ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി
ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി
Thursday, January 17, 2019 1:04 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സി​​നി​​മ മേ​​ഖ​​ല​​യി​​ലെ വ​​നി​​ത​​ക​​ൾ നേ​​രി​​ടു​​ന്ന പ്ര​​ശ്ന​​ങ്ങ​​ൾ പ​​ഠി​​ക്കു​​ന്ന​​തി​​നാ​​യി സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ച ജ​​സ്റ്റീ​​സ് ഹേ​​മ ക​​മ്മീ​​ഷ​​ന്‍റെ കാ​​ലാ​​വ​​ധി വീ​​ണ്ടും നീ​​ട്ടാ​​ൻ മ​​ന്ത്രി​​സ​​ഭാ തീ​​രു​​മാ​​നം. ക​​ഴി​​ഞ്ഞ ന​​വം​​ബ​​ർ 16ന് ​​അ​​വ​​സാ​​നി​​ച്ച കാ​​ലാ​​വ​​ധി വീ​​ണ്ടും നീ​​ട്ടി. മാ​​ർ​​ച്ച് 31 വ​​രെ​​യാ​​ണ് കാ​​ലാ​​വ​​ധി നീ​​ട്ടി​​യ​​ത്.

ക​​മ്മീ​​ഷ​​നെ വ​​ച്ചി​​ട്ട് ഒ​​ന്ന​​ര വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി​​ട്ടും പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കാ​​ത്ത​​തു വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കി​​യി​​രു​​ന്നു. ന​​ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട സം​​ഭ​​വ​​ത്തെ തു​​ട​​ർ​​ന്നാ​​ണു സി​​നി​​മാ രം​​ഗ​​ത്തു വ​​നി​​ത​​ക​​ൾ നേ​​രി​​ടു​​ന്ന വി​​വേ​​ച​​നം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ പ​​ഠി​​ക്കാ​​ൻ 2017 ജൂ​​ണി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ജ​​സ്റ്റീ​​സ് ഹേ​​മ ക​​മ്മീ​​ഷ​​നെ നി​​യോ​​ഗി​​ച്ച​​ത്. ന​​ടി ശാ​​ര​​ദ, മു​​ൻ ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ കെ.​​ബി.​​വ​​ത്സ​​ല​​കു​​മാ​​രി എ​​ന്നി​​വ​​രാ​​ണ് അം​​ഗ​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.