ഉ​പ​രാ​ഷ്‌ട്ര​പ​തി ഫെ​ബ്രു​വ​രി ര​ണ്ടി​നു കേ​ര​ള​ത്തി​ൽ
ഉ​പ​രാ​ഷ്‌ട്ര​പ​തി  ഫെ​ബ്രു​വ​രി ര​ണ്ടി​നു കേ​ര​ള​ത്തി​ൽ
Thursday, January 17, 2019 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​രാ​​ഷ്‌​​ട്ര​​​പ​​​തി എം. ​​​വെ​​​ങ്ക​​​യ്യ​​​നാ​​​യി​​​ഡു ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​ന് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. കോ​​​ട്ട​​​യം മാ​​​മ്മ​​​ൻ​​​മാ​​​പ്പി​​​ള ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ബാ​​​ല​​​ജ​​​ന​​​സ​​​ഖ്യം സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
കൊ​​​ല്ല​​​ത്തെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം ആ​​​ശ്ര​​​മം യൂ​​​നു​​​സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ 3.30നു ​​​ന​​​ട​​​ക്കു​​​ന്ന കൊ​​​ല്ലം പ്ര​​​സ്ക്ല​​​ബി​​​ന്‍റെ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​തി​​​നു ശേ​​​ഷം വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി മ​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.