സ്കോ​ള​ർ​ഷി​പ്പ് നി​ഷേ​ധി​ക്കു​ന്ന പു​തി​യ മാ​ന​ദ​ണ്ഡം റ​ദ്ദാ​ക്കണമെന്ന് എ​​​സ്‌​​സി, എ​​​സ്ടി സ്റ്റു​​​ഡ​​​ന്‍റ്സ് പ്രൊ​​​ട്ട​​​ക്‌ഷൻ കൗ​​​ണ്‍​സി​​​ൽ
Thursday, January 17, 2019 1:04 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തി​​നു പു​​​റ​​​ത്തെ അം​​​ഗീ​​​കൃ​​​ത സ്വാ​​​ശ്ര​​​യ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ന്ന പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന പോ​​​സ്റ്റ് മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് നി​​​ഷേ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മാ​​​ന​​​ദ​​​ണ്ഡം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​സ്‌​​സി, എ​​​സ്ടി സ്റ്റു​​​ഡ​​​ന്‍റ്സ് പ്രൊ​​​ട്ട​​​ക്‌ഷൻ കൗ​​​ണ്‍​സി​​​ൽ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ​ ​​തീ​​​രു​​​മാ​​​നം പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​യ അ​​വ​​ർ, മു​​​ഴു​​​വ​​​ൻ പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളെ​​​യും അ​​​ണി​​​നി​​​ര​​​ത്തി ശ​​​ക്ത​​​മാ​​​യ പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​മെ​​ന്നും അ​​റി​​യി​​ച്ചു. ഇ​​ക്കാ​​ര്യം തീ​​​രു​​​മാ​​​നി​​​ക്കാ​​ൻ 20ന് ​​​രാ​​​വി​​​ലെ 10ന് ​​​എ​​​റ​​​ണാ​​​കു​​​ളം പി​​​ഡ​​​ബ്ല്യു​​​ഡി റ​​​സ്റ്റ് ഹൗ​​​സി​​​ൽ പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​യ അ​​​ഡ്വ.​​​സ​​​ജി കെ.​​​ചേ​​​ര​​​മ​​​ൻ, തു​​​ള​​​സീ​​​ധ​​​ര​​​ൻ പ​​​ള്ളി​​​ക്ക​​​ൽ, സി.​​​സി.​​​ബാ​​​ബു എ​​​ന്നി​​​വ​​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.