ശ​ബ​രി​മ​ല: മോ​ദി​യു​ടെ വീ​ര​സ്യം പ​രി​ഹാ​സ്യ​മെ​ന്നു സു​ധീ​ര​ൻ
ശ​ബ​രി​മ​ല: മോ​ദി​യു​ടെ വീ​ര​സ്യം പ​രി​ഹാ​സ്യ​മെ​ന്നു സു​ധീ​ര​ൻ
Thursday, January 17, 2019 1:04 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ ത​​ങ്ങ​​ളു​​ടെ അ​​ധി​​കാ​​ര പ​​രി​​ധി​​ക്കു​​ള്ളി​​ൽ നി​​ന്നു നി​​യ​​മ​​പ​​ര​​മാ​​യി ചെ​​യ്യാ​​നു​​ള്ള​​തു ചെ​​യ്യാ​​തെ കേ​​ര​​ള​​ത്തി​​ൽ വ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി വീ​​ര​​സ്യം പ​​റ​​യു​​ന്ന​​ത് അ​​ങ്ങേ​​യ​​റ്റം പ​​രി​​ഹാ​​സ്യ​​മാ​​ണെ​​ന്നു വി.​​എം. സു​​ധീ​​ര​​ൻ.

വേ​​ണ​​മെ​​ന്നു തീ​​രു​​മാ​​നി​​ച്ചാ​​ൽ ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി അ​​തി​​നൊ​​ന്നും ഇ​​തേ​​വ​​രെ ശ്ര​​മി​​ക്കാ​​തെ ത​​ങ്ങ​​ളു​​ടേ​​താ​​ണു വ്യ​​ക്ത​​മാ​​യ നി​​ല​​പാ​​ടെ​​ന്നു പ​​റ​​യു​​ന്ന​​തി​​ലെ പൊ​​ള്ള​​ത്ത​​രം ആ​​ർ​​ക്കും മ​​ന​​സി​​ലാ​​കും. പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ പീ​​ഡ​​ന നി​​രോ​​ധ​​ന നി​​യ​​മ​​ത്തി​​ലെ വ്യ​​വ​​സ്ഥ​​ക​​ൾ ദു​​ർ​​ബ​​ല​​മാ​​ക്കി​​യ സു​​പ്രീം​​കോ​​ട​​തി വി​​ധി​​ക്കെ​​തി​​രെ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി പ്ര​​ക്ഷോ​​ഭം ഉ​​യ​​ർ​​ന്നു​​വ​​ന്ന​​തി​​നെ തു​​ട​​ർ​​ന്നു വ​​ള​​രെ വേ​​ഗ​​ത്തി​​ൽ ത​​ന്നെ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്തി പ്ര​​ശ്ന​​പ​​രി​​ഹാ​​രം ഉ​​ണ്ടാ​​ക്കി​​യ​​ത് എ​​ല്ലാ​​വ​​ർ​​ക്കും അ​​റി​​യാ​​വു​​ന്ന​​താ​​ണ്. എ​​ന്നാ​​ൽ ശ​​ബ​​രി​​മ​​ല​​യു​​ടെ കാ​​ര്യ​​ത്തി​​ൽ അ​​തേ​​രീ​​തി​​യി​​ൽ നി​​യ​​മ​​നി​​ർ​​മാ​​ണ​​ത്തി​​ന് ന​​രേ​​ന്ദ്ര മോ​​ദി ത​​യാ​​റാ​​കു​​ന്നി​​ല്ല.


ഇ​​തെ​​ല്ലാം വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത് ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടേ​​യും ബി​​ജെ​​പി നേ​​തൃ​​ത്വ​​ത്തി​ന്‍റെ​​യും രാ​ഷ്‌​ട്രീ​​യ കാ​​പ​​ട്യ​​മാ​​ണെ​​ന്നു സു​​ധീ​​ര​​ൻ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.