റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മ​ന്ത്രി​മാ​ർ പ​താ​ക​ ഉയ​ർ​ത്തും
റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മ​ന്ത്രി​മാ​ർ പ​താ​ക​ ഉയ​ർ​ത്തും
Thursday, January 17, 2019 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ ച​​​ട​​​ങ്ങി​​​ൽ വി​​​വി​​​ധ സേ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന പ​​​രേ​​​ഡു​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഗ​​​വ​​​ർ​​​ണ​​​ർ പി. ​​​സ​​​ദാ​​​ശി​​​വം, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ക്കും.

ജി​​​ല്ല​​​ക​​​ളി​​​ൽ പ​​​താ​​​ക​​​യു​​​യ​​​ർ​​​ത്തു​​​ന്ന മ​​​ന്ത്രി​​​മാ​​​ർ: കൊ​​​ല്ലം- ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ, പ​​​ത്ത​​​നം​​​തി​​​ട്ട- ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ, ആ​​​ല​​​പ്പു​​​ഴ - ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, കോ​​​ട്ട​​​യം- കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, ഇ​​​ടു​​​ക്കി- എം.​​​എം. മ​​​ണി, എ​​​റ​​​ണാ​​​കു​​​ളം- എ.​​​സി. മൊ​​​യ്തീ​​​ൻ


തൃ​​​ശൂ​​​ർ- വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, പാ​​​ല​​​ക്കാ​​​ട്- എ.​​​കെ. ബാ​​​ല​​​ൻ, മ​​​ല​​​പ്പു​​​റം- കെ.​​​ടി. ജ​​​ലീ​​​ൽ, കോ​​​ഴി​​​ക്കോ​​​ട്- എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, വ​​​യ​​​നാ​​​ട്- രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, ക​​​ണ്ണൂ​​​ർ- ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ, കാ​​​സ​​​ർ​​​ഗോ​​​ഡ്- ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.