സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​നു ദേ​ശീ​യ പു​ര​സ്കാ​രം
Thursday, January 17, 2019 1:04 AM IST
കൊ​​​ച്ചി: ദേ​​​ശീ​​​യ പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​റേ​​​ഷ​​​ന്‍റെ സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു​​​ള്ള ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം സം​​​സ്ഥാ​​​ന പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​റേ​​​ഷ​​​നു ല​​​ഭി​​​ച്ചു. ഡ​​​ൽ​​​ഹി​​​യി​​​ലെ അം​​​ബേ​​​ദ്ക​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ​ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​ടി.​ ബാ​​​ല​​​ഭാ​​​സ്ക​​​ര​​​ൻ അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.

സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത പ​​​ദ്ധ​​​തി പ്ര​​​കാ​​​രം പാ​​​ല​​​ക്കാ​​​ട് കാ​​​വ​​​ശേ​​രി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മ​​​ണ്‍​പാ​​​ത്ര നി​​​ർ​​​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ തൊ​​​ഴി​​​ൽ ന​​​വീ​​​ക​​​ര​​​ണ വൈ​​​വി​​​ധ്യ​​​വ​​​ത്ക​​ര​​​ണ പ​​​ദ്ധ​​​തി​​​ക്കാ​​​ണ് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച​​​ത്. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 55 ചാ​​​ല​​​ലൈ​​​സിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മി​​​ക​​​വി​​നു​​ള്ള ഒ​​​ന്നാം സ്ഥാ​​​ന​​വും സം​​​സ്ഥാ​​​ന കോ​​​ർ​​​പ​​റേ​​​ഷ​​​നു ല​​ഭി​​ച്ചു.


2017 ൽ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മി​​​ക​​​വി​​​നു​​ള്ള ര​​​ജ​​​ത​​​ജൂ​​​ബി​​​ലി പു​​​ര​​​സ്കാ​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 450 കോ​​​ടി​​​രൂ​​​പ​​​യു​​​ടെ വാ​​​യ്പാ പ​​​ദ്ധ​​​തി​​​യാ​​​ണു കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ഇ​​തി​​ൽ ഇ​​തു​​വ​​രെ 325 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പ വി​​​ത​​​ര​​​ണം ചെ​​​യ്തു​​​ക​​​ഴി​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.