ന​വോ​ത്ഥാ​ന മാ​ധ്യ​മ സ​ർ​ഗോ​ത്സ​വം: 20 വരെ രജിസ്റ്റർ ചെയ്യാം
Thursday, January 17, 2019 1:04 AM IST
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല ന​​​വോ​​​ഥാ​​​ന മാ​​​ധ്യ​​​മ സ​​​ർ​​​ഗോ​​​ത്സ​​​വ​​​ത്തി​​​ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള തീ​​​യ​​​തി 20 വ​​​രെ നീ​​​ട്ടി. 27ന് ​​​തി​​​രു​​​വ​​​ന്ത​​​പു​​​ര​​​ത്താ​​​ണ് സ​​​ർ​​​ഗോ​​​ത്സ​​​വം. ന​​​വോ​​​ഥാ​​​ന ഗാ​​​നാ​​​ലാ​​​പ​​​നം, ചി​​​ത്ര​​​ര​​​ച​​​ന സം​​​ഘ​​​നൃ​​​ത്തം എ​​​ന്നി​​​വ​​​യി​​​ലാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ.

ന​​​വോ​​​ഥാ​​​ന​​​കേ​​​ര​​​ളം എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ലാ​​​ണ് സം​​​ഘ​​​നൃ​​​ത്ത മ​​​ത്സ​​​രം. സം​​​ഘ​​​നൃ​​​ത്ത​​​മ​​​ത്സ​​​ര​​​ത്തി​​​നു സം​​​സ്ഥാ​​​ന സ്കൂ​​​ൾ, കോ​​​ള​​​ജ് യു​​​വ​​​ജ​​​നോ​​​ത്സ​​​വ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ടീ​​​മു​​​ക​​​ൾ​​​ക്കാ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​കു​​​ക. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ട്രോ​​​ഫി​​​യും 40,000 രൂ​​​പ​​​യും ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കും. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് പു​​​റ​​​മേ 30000 രൂ​​​പ ര​​​ണ്ടാം സ​​​മ്മാ​​​ന​​​വും, 20,000 രൂ​​​പ മൂ​​​ന്നാം സ​​​മ്മാ​​​ന​​​വും ല​​​ഭി​​​ക്കും. ചി​​​ത്ര ര​​​ച​​​ന​​യ​​അ​​​ക്കും ഗാ​​​നാ​​​ലാ​​​പ​​​ന​​​ത്തി​​​നും 25,000 രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കും. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് പു​​​റ​​​മേ 15,000 രൂ​​​പ ര​​​ണ്ടാം സ​​​മ്മാ​​​ന​​​വും, 10,000 രൂ​​​പ മൂ​​​ന്നാം സ​​​മ്മാ​​​ന​​​വും ല​​​ഭി​​​ക്കും.


പ​​​ത്താം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് ഗാ​​​ന​​​മ​​​ത്സ​​​രം. ന​​​വോ​​​ഥാ​​​ന ആ​​​ശ​​​യ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങു​​​ന്ന ഗാ​​​ന​​​ങ്ങ​​​ളോ, ന​​​വോ​​​ഥാ​​​ന ക​​​വി​​​ത​​​ക​​​ളോ ച​​​ല​​​ച്ചി​​​ത്ര​​​ഗാ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ദേ​​​ശ​​​ഭ​​​ക്തി ഗാ​​​ന​​​ങ്ങ​​​ളോ ആ​​​ല​​​പി​​​ക്കാം. മ​​​ല​​​യാ​​​ള​​​ത്തി​​​ന് പു​​​റ​​​മെ മ​​​റ്റു ഇ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​ക​​​ളി​​​ലെ ഗാ​​​ന​​​ങ്ങ​​​ളു​​​മാ​​​കാം. മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്ക് 30 പേ​​​രെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നു വേ​​​ണ്ടി നാ​​​ലു​​​മി​​​നി​​​റ്റി​​​ൽ അ​​​ധി​​​ക​​​രി​​​ക്കാ​​​ത്ത ഗാ​​​നം റി​​​ക്കാ​​​ർ​​​ഡ് ചെ​​​യ്ത് 9061593969 എ​​​ന്ന വാ​​​ട്ട്സ​​​പ്പി​​​ലോ mediacl [email protected], [email protected] എ​​​ന്നീ ഇ​​​മെ​​​യി​​​ലു​​​ക​​​ളി​​​ലോ 20 ന് ​​​മു​​​ന്പ് അ​​​യ്ക്ക​​​ണം.

എ​​​ൽ​​​പി, യു​​​പി സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡു​​​ക​​​ക​​​ളു​​​ടെ ജൂ​​​ണി​​​യ​​​ർ വി​​​ഭാ​​​ഗം, എ​​​ട്ടു​​​മു​​​ത​​​ൽ 12-ാം ക്ലാ​​​സു വ​​​രെ​​​യു​​​ള്ള​​​വു​​​രു​​​ടെ സീ​​​നി​​​യ​​​ർ വി​​​ഭാ​​​ഗം എ​​​ന്നീ ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് ചി​​​ത്ര​​​ര​​​ച​​​നാ മ​​​ത്സ​​​രം. പ്ര​​​ള​​​യാ​​​ന​​​ന്ത​​​ര പു​​​തു കേ​​​ര​​​ളം എ​​​ന്നാ​​​ണ് ജൂ​​​ണി​​​യ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ചി​​​ത്ര​​​ര​​​ച​​​ന​​​ക്കു​​​ള​​​ള വി​​​ഷ​​​യം. ന​​​വോ​​​ഥാ​​​ന ന​​​വ​​​കേ​​​ര​​​ളം എ​​​ന്നാ​​​ണ് സീ​​​നി​​​യ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള വി​​​ഷ​​​യം.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 9061593 969.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.