തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട ബാ​ർ​ തൊ​ഴി​ലാ​ളി​ക​ൾ​ക്കായി സു​ര​ക്ഷ സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി
തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട ബാ​ർ​ തൊ​ഴി​ലാ​ളി​ക​ൾ​ക്കായി സു​ര​ക്ഷ സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി
Thursday, January 17, 2019 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​റു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ പൂ​​​ട്ടി​​​യ 2014-15 ലെ ​​​മ​​​ദ്യ​​​ന​​​യ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് തൊ​​​ഴി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട ബാ​​​ർ​​​ഹോ​​​ട്ട​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​യി ’സു​​​ര​​​ക്ഷ സ്വ​​​യം​​​തൊ​​​ഴി​​​ൽ​​​പ​​​ദ്ധ​​​തി’ ന​​​ട​​​പ്പാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. സ്വ​​​യം​​​തൊ​​​ഴി​​​ൽ​​​സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​ഞ്ചു​​​വ​​​ർ​​​ഷ കാ​​​ല​​​യ​​​ള​​​വി​​​ൽ മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​യ്പ ന​​​ൽ​​​കും. ഇ​​​തി​​​ൽ അ​​​മ്പ​​​തി​​​നാ​​​യി​​​രം രൂ​​​പ സ​​​ബ്സി​​​ഡി​​​യാ​​​ണ്. വാ​​​യ്പാ തു​​​ക നാ​​​ലു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യോ​​​ടെ അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ തി​​​രി​​​ച്ച​​​ട​​​ച്ചാ​​​ൽ മ​​​തി.

കേ​​​ര​​​ള സം​​​സ്ഥാ​​​ന അ​​​ബ്കാ​​​രി തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് മു​​​ഖേ​​​ന​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക​​​യെ​​​ന്ന് തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും എ​​​ക്സൈ​​​സും മ​​​ന്ത്രി ടി.​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു. സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ങ്കി​​​ൽ വ്യ​​​വ​​​സാ​​​യ പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പ് പ​​​രി​​​ശീ​​​ല​​​നം നൽകും.


2014ൽ ​​​തൊ​​​ഴി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട ബാ​​​ർ​​​ഹോ​​​ട്ട​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ മാ​​​ത്ര​​​മേ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തൂ. അ​​​പേ​​​ക്ഷ​​​ക​​​ർ അ​​​ബ്കാ​​​രി ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ളോ എം​​​പ്ലോ​​​യീ​​​സ് പ്രോ​​​വി​​​ഡ​​​ണ്ട് ഫ​​​ണ്ട് പ​​​ദ്ധ​​​തി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രോ ആ​​​യി​​​രി​​​ക്ക​​​ണം. 2015നു​​​ശേ​​​ഷം എ​​​ഫ്എ​​​ൽ - മൂ​​​ന്ന്, എ​​​ഫ്എ​​​ൽ 11 ലൈ​​​സ​​​ൻ​​​സ് ല​​​ഭി​​​ച്ച ബാ​​​ർ​​​ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ വീ​​​ണ്ടും ജോ​​​ലി ല​​​ഭി​​​ച്ച​​​വ​​​ർ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ര​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.