കെ​എ​സ്ആ​ർ​ടി​സി പ​ണി​മു​ട​ക്ക് ഇ​ന്ന് അ​ർ​ധ​രാ​​ത്രി മു​ത​ൽ
കെ​എ​സ്ആ​ർ​ടി​സി പ​ണി​മു​ട​ക്ക് ഇ​ന്ന് അ​ർ​ധ​രാ​​ത്രി മു​ത​ൽ
Wednesday, January 16, 2019 1:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​യി​​ൽ ഇ​​​ന്ന് അ​​​ർ​​​ധ​​രാ​​​ത്രി മു​​​ത​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല പ​​​ണി​​​മു​​​ട​​​ക്കി​​​ന് ബി​​​എം​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി. നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​മാ​​​യി ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് എം​​​ഡി ടോ​​​മി​​​ൻ ത​​​ച്ച​​​ങ്ക​​​രി ച​​​ർ​​​ച്ച ന​​​ട​​​ത്തും.

അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യ ഡ്യൂ​​​ട്ടി പ​​​രി​​​ഷ്കാ​​​രം മൂലമു​​​ണ്ടാ​​​യ യാ​​​ത്രാ​​​ക്ലേ​​​ശം പ​​​രി​​​ഹ​​​രി​​​ക്കു​​​ക, അ​​​പ​​​ക​​​ടം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ണ്ടാ​​​യി അ​​​വ​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രെ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ത്ത ന​​​ട​​​പ​​​ടി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, ശ​​​ന്പ​​​ളപ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് പ​​​ണി​​​മു​​​ട​​​ക്കി​​​ന് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.