ഉ​മ്മ​ൻ ​ചാ​ണ്ടി​യു​ടെ പേരിലുള്ള വ്യാ​ജ ക​ത്ത്: വി​ധി 19ന്
ഉ​മ്മ​ൻ ​ചാ​ണ്ടി​യു​ടെ പേരിലുള്ള വ്യാ​ജ ക​ത്ത്: വി​ധി 19ന്
Saturday, January 12, 2019 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​റ്റാ​​​ടി യ​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ത​​​ര​​​ണാവ​​​കാ​​​ശ​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വാ​​​ദം ഉ​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ്യാ​​​ജ ക​​​ത്ത് കാ​​​ട്ടി ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ കേ​​​സി​​​ന്‍റെ വി​​​ധി 19ന് ​​​പ​​​റ​​​യും.

ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രിയു​​​ടെ പേ​​രി​​ലു​​ള്ള വ്യാ​​​ജ ക​​​ത്ത് കാ​​​ണി​​​ച്ച് സോ​​​ളാ​​​ർ ഉ​​​പ​​​ക​​​ര​​​ണങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യ മ​​​ണ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി റാ​​​സി​​​ക്ക് അ​​​ലി​​​യു​​​ടെ പ​​​ക്ക​​​ൽ നി​​​ന്നും 75 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തു എ​​​ന്നാ​​​ണ് പോ​​​ലീ​​​സ് കേ​​​സ്. 2012 ലാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.