മ​ദ്യക്ക​ട​ത്ത്: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കു സ​​സ്പെ​ൻ​ഷ​ൻ
Saturday, January 12, 2019 1:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡ്യൂ​​​ട്ടി​​​ക്കി​​​ട​​​യി​​​ൽ മ​​​ദ്യം ക​​​ട​​​ത്തി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ബം​​​ഗ​​​ളൂ​​​രു-​​​എ​​​റ​​​ണാ​​​കു​​​ളം സൂ​​​പ്പ​​​ർ എ​​​ക്സ്പ്ര​​​സ് ഡ്രൈ​​​വ​​​ർ​​​ക്കു സ​​​സ്പെ​​​ൻ​​​ഷ​​​ൻ. എ​​​റ​​​ണാ​​​കു​​​ളം യൂ​​​ണി​​​റ്റി​​​ലെ സെ​​​ക്ക​​​ൻ​​​ഡ് ഗ്രേ​​​ഡ് ഡ്രൈ​​​വ​​​ർ പി.​​​ആ​​​ർ.​​​ഉ​​​ണ്ണി​​​യെ​​​യാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി ടോ​​​മി​​​ൻ ജെ.​​​ത​​​ച്ച​​​ങ്ക​​​രി അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ മ​​​റ്റു നാ​​​ലു​​​പേ​​​രെ​​​യും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ നി​​​ന്നും സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ര​​​ണ്ടു ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രും ഒ​​​രു ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സ​​​റും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഡ്യൂ​​​ട്ടി​​​ക്കി​​​ടെ മ​​​ദ്യ​​​പി​​​ച്ചു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ഒ​​​രു ക​​​ണ്ട​​​ക്ട​​​റെ​​​യും ഒ​​​രു ഡ്രൈ​​​വ​​​റെ​​​യും സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. എ​​​റ​​​ണാ​​​കു​​​ളം-​​​പ​​​ന്പ സ്പെ​​​ഷ​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ബ​​​സി​​​ലെ ഡ്രൈ​​​വ​​​ർ എ​​​സ്.​​​ബി​​​ജു​​​കു​​​മാ​​​റി​​​നെ​​​യും വ​​​ട​​​ക​​​ര-​​​ബം​​​ഗ​​​ളൂ​​​രു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​വ​​​ന്ന വ​​​ട​​​ക​​​ര ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സെ​​​ന്‍റ​​​റി​​​ലെ ക​​​ണ്ട​​​ക്ട​​​ർ പി.​​​കെ.​​​ജ്യോ​​​തി​​​പ്ര​​​കാ​​​ശി​​​നെ​​​യു​​​മാ​​​ണ് അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.


അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ജോ​​​ലി​​​ക്കു ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി സ​​​സ്പെ​​​ൻ​​​ഡു ചെ​​​യ്ത മൂ​​​ന്നു ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രെ ചാ​​​ല​​​ക്കു​​​ടി യൂ​​​ണി​​​റ്റി​​​ൽ അ​​​നു​​​വാ​​​ദം കൂ​​​ടാ​​​തെ പു​​​നഃ​​​പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ജി​​​ല്ലാ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സ​​​ർ വി.​​​എ​​​സ്.​ തി​​​ല​​​ക​​​നും സ​​​സ്പെ​​​ൻ​​​ഡു ചെ​​​യ്യ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

കൊ​​​ട്ടാ​​​ര​​​ക്ക​​​ര-​​​പ​​​മ്പ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​വ​​​ര​​​വേ 20 യാ​​​ത്ര​​​ക്കാ​​​ർ മാ​​​ത്ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ബ​​​സി​​​ൽ ടി​​​ക്ക​​​റ്റ് ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​യി​​​ട്ടും ര​​​ണ്ടു പേ​​​ർ​​​ക്കു സൗ​​​ജ​​​ന്യ​​​യാ​​​ത്ര അ​​​നു​​​വ​​​ദി​​​ച്ച ചാ​​​ല​​​ക്കു​​​ടി ഡി​​​പ്പോ​​​യി​​​ലെ ക​​​ണ്ട​​​ക്ട​​​ർ പി.​​​ജി.​​​ അ​​​ജ​​​യ​​​ഘോ​​​ഷി​​​നെ​​​യും അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഡു ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.