"ദി​യ, ദ ​ഹോ​പ്പ് ' സി​നി​മ​ക​ൾ അ​ന്താ​രാ​ഷ്‌ട്ര ഫെ​സ്റ്റി​ൽ
Saturday, January 12, 2019 1:32 AM IST
ക​​​ണ്ണൂ​​​ർ: അ​​​നീ​​​ഷ് നാ​​​റാ​​​ത്ത് ര​​​ച​​​ന​​​യും സം​​​വി​​​ധാ​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ച്ച "ദി​​​യ, ദ ​​​ഹോ​​​പ്പ്' എ​​​ന്നീ ഹ്രസ്വ സി​​​നി​​​മ​​​ക​​​ൾ ദാ​​​ദാ സാ​​​ഹേ​​​ബ് അ​​​ന്താ​​​രാ​​​ഷ്‌ട്ര ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഫെ​​​ബ്രു​​​വ​​​രി 20ന് ​​​മും​​​ബൈ​​​യി​​​ലാ​​​ണ് ഫെ​​​സ്റ്റ്. മു​​​ഖ്യ​​​ധാ​​​ര​​​യി​​​ൽ​​​നി​​​ന്ന് അ​​​ക​​​ന്ന ബാ​​​ല്യ​​​ങ്ങ​​​ളു​​​ടെ ക​​​ഥ പ​​​റ​​​യു​​​ന്ന ദി​​​യ​​​യി​​​ൽ അ​​​നീ​​​റ്റ ആ​​​ന്‍റ​​​ണി, അ​​​നു​​​സ്മി​​​ത, ടെ​​​ൻ​​​സി എ​​​ന്നി​​​വ​​​രാ​​​ണ് വേ​​​ഷ​​​മി​​​ട്ട​​​ത്.

ശാ​​​രീ​​​രി​​​ക​​​വൈ​​​ക​​​ല്യ​​​മു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ സ്വ​​​പ്ന​​​ങ്ങ​​​ളാ​​​ണ് ദ ​​​ഹോ​​​പ്പി​​​ന്‍റെ പ്ര​​​മേ​​​യം. അ​​​പ​​​ർ​​​ണ വി​​​നോ​​​ദാ​​​ണ് മു​​​ഖ്യ​​​വേ​​​ഷ​​​ത്തി​​​ൽ. സം​​​സ്ഥാ​​​ന ടെ​​​ലി​​​വി​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡ് നേ​​​ടു​​​ക​​​യും അ​​​ന്താ​​​രാ​​​ഷ്‌ട്ര മേ​​​ള​​​ക​​​ളി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത "ദ ​​​പ്രേ' എ​​​ന്ന ഹ്രസ്വ സി​​​നി​​​മ​​​യും അ​​​നീ​​​ഷ് സം​​​വി​​​ധാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ചെ​​​റു​​​കു​​​ന്ന് വെ​​​ള്ളാ​​​റ​​​ങ്ങ​​​ൽ സ്വ​​​ദേ​​​ശി​​​യും ക​​​ണ്ണൂ​​​ർ ദീ​​​നു​​​ൽ ഇ​​​സ്‌​​​ലാം ഗേ​​​ൾ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​ണ് സം​​​വി​​​ധാ​​​യ​​​ക​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.