1957നു ​സ​മാ​നമായ അ​ന്ത​രീ​ക്ഷം: എം.​ടി. ര​മേ​ശ്
Saturday, January 12, 2019 1:30 AM IST
കൊ​​​ച്ചി: ഇ​​​എം​​​എ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ആ​​​ദ്യ ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​രി​​​നെ പി​​​രി​​​ച്ചു​​​വി​​​ടേ​​​ണ്ടിവ​​​ന്ന 1957ലേ​​തി​​നു ​സ​​​മാ​​​ന അ​​​ന്ത​​​രീ​​​ക്ഷ​​​മാ​​​ണു സം​​​സ്ഥാ​​​ന​​​ത്തെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​ടി. ര​​​മേ​​​ശ്.

പൗ​​​ര​​​ന്‍റെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശം നി​​​ഷേ​​​ധി​​​ച്ച് പോ​​​ലീ​​​സ്‌രാ​​​ജ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്പോ​​​ൾ രാ​​​ജ്യം ഭ​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കൈ​​​യുംകെ​​​ട്ടി നോ​​​ക്കിനി​​​ൽ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ജ​​​നു​​​വ​​​രി 25 മു​​​ത​​​ൽ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന യു​​​വ​​​മോ​​​ർ​​​ച്ച സം​​​സ്ഥാ​​​ന​​​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ മു​​​ന്നൊ​​​രു​​​ക്കം വി​​​ല​​​യി​​​രു​​​ത്താ​​​ൻ എ​​​റ​​​ണാ​​​കു​​​ള​​​ത്തു ചേ​​​ർ​​​ന്ന യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.