ന​വ​ജാ​ത ശി​ശു​രോ​ഗ വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം
Saturday, January 12, 2019 1:30 AM IST
കൊ​​​​ച്ചി: ന​​​​വ​​​​ജാ​​​​ത ശി​​​​ശു​​​​രോ​​​​ഗ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ നി​​​​യോ​​​​ണ​​​​റ്റോ​​​​ള​​​​ജി ഫോ​​​​റം (എ​​​​ൻ​​​​എ​​​​ൻ​​​​എ​​​​ഫ്) കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​റി​​​​ന്‍റെ സി​​​​ൽ​​​​വ​​​​ർ ജൂ​​​​ബി​​​​ലി സ​​​​മ്മേ​​​​ള​​​​നം -കേ​​​​ര​​​​ള നി​​​​യോ​​​​കോ​​​​ണ്‍ 2019-ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​ന് ഐ​​​​എം​​​​എ ഹൗ​​​​സി​​​​ൽ ന​​​​ട​​​​ക്കും. എ​​​​ൻ​​​​എ​​​​ൻ​​​​എ​​​​ഫ് അ​​​​ഖി​​​​ലേ​​​​ന്ത്യാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​വി.​​​​പി. ഗോ​​​​സ്വാ​​​​മി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​യ്യും. ഐ​​​​എ​​​​പി അ​​​​ഖി​​​​ലേ​​​​ന്ത്യാ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ആ​​​​ർ. ര​​​​മേ​​​​ഷ് കു​​​​മാ​​​​ർ സ​​​​മ്മേ​​​​ള​​​​ന സു​​​​വ​​​​നീ​​​​ർ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.