കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു
Saturday, January 12, 2019 1:30 AM IST
ചി​​ങ്ങ​​വ​​നം: മേ​​ൽ​​പ്പാ​​ല നി​​ർ​​മാ​​ണം അ​​വ​​താ​​ള​​ത്തി​​ലാ​​യ കു​​റി​​ച്ചി ശ​​ങ്ക​​ര​​പു​​ര​​ത്ത് റെ​​യി​​ൽ​​വേ​​പാ​​ത മു​​റി​​ച്ചു ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ കാ​​ൽ​​ന​​ട യാ​​ത്ര​​ക്കാ​​ര​​ൻ ട്രെ​​യി​​നി​ടി​​ച്ചു മ​​രി​​ച്ചു. കു​​റി​​ച്ചി ചെ​​റു​​വേ​​ലി​​പ്പ​​ടി വ​​ല്യേ​​ട​​ത്ത​​റ വി.​​പി. കു​​രു​​വി​​ള (55 ) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 3.30ന് ​​കു​​റി​​ച്ചി ശ​​ങ്ക​​ര​​പു​​ര​​ത്താ​​ണ് അ​​പ​​ക​​ട​​ം. ചെ​​റു​​വേ​​ലി​​പ്പ​​ടി​​യി​​ലു​​ള്ള വീ​​ട്ടി​​ൽനി​​ന്നു ശ​​ങ്ക​​ര​​പു​​ര​​ത്തെ ബ​​ന്ധു​​വി​​ന്‍റെ ക​​ല്യാ​​ണവീ​​ട്ടി​​ലേ​​ക്കു പോ​​കുംവ​​ഴി​​യാ​​ണ് അ​​പ​​ക​​ടം. ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ച് മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി. ഭാ​​ര്യ സു​​ജ, മ​​ക്ക​​ൾ ജ​​സ്റ്റി​​ൻ, ഷെ​​ബി​​ൻ, ശി​​ഖ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.