സാമ്പത്തിക സം​വ​ര​ണം: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ചു
Saturday, January 12, 2019 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ൽ സാ​​മ്പ​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു പ​​​ത്തു ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​സ​​​മി​​​തി ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗം അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്തും സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​യി​​​ലും മു​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ക്കാ​​​രി​​​ലെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട നീ​​​തി​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​ത്. കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളാ​​​യി മു​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​സ​​​ര​​​ങ്ങ​​​ളും ജോ​​​ലി​​​സാ​​​ധ്യ​​​ത​​​ക​​​ളും നി​​​ല​​​വി​​​ലു​​​ള്ള സം​​​വ​​​ര​​​ണ​​​രീ​​​തി മൂ​​​ലം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന് സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ഏ​​​ബ്ര​​​ഹാം ന​​​ടു​​​വ​​​ത്ര​​​യും സെ​​​ക്ര​​​ട്ട​​​റി ജേ​​​ക്ക​​​ബ് ഉ​​​മ്മ​​​നും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.