ജാ​മ്യവ്യ​വ​സ്ഥ​യി​ൽ ഇ​ള​വു തേ​ടി കെ. ​സു​രേ​ന്ദ്ര​ൻ ഹ​ർ​ജി​ ന​ൽ​കി
ജാ​മ്യവ്യ​വ​സ്ഥ​യി​ൽ ഇ​ള​വു തേ​ടി കെ. ​സു​രേ​ന്ദ്ര​ൻ ഹ​ർ​ജി​ ന​ൽ​കി
Saturday, January 12, 2019 1:17 AM IST
കൊ​​​ച്ചി: മ​​​ക​​​ര​​​വി​​​ള​​​ക്ക് കാ​​​ല​​​ത്തു ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്താ​​​ൻ ജാ​​​മ്യ​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ ഇ​​​ള​​​വു തേ​​​ടി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

ശ​​​ബ​​​രി​​​മ​​​ല ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ 52 കാ​​​രി​​​യെ​​​യും ബ​​​ന്ധു​​​വി​​​നെ​​​യും ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ സു​​​രേ​​​ന്ദ്ര​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. പി​​​ന്നീ​​​ട് ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​നാ​​​ണ് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​രു​​​തെ​​​ന്ന​​​ത​​​ട​​​ക്കം ക​​​ർ​​​ശ​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​​ടെ​​​യാ​​​ണ് ജാ​​​മ്യം ന​​​ൽ​​​കി​​​യ​​​ത്.


ശ​​​ബ​​​രി​​​മ​​​ല ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും പാ​​​തി​​വ​​​ഴി​​​യി​​​ൽ മു​​​ട​​​ങ്ങി​​​യ തീ​​​ർ​​​ഥാ​​​ട​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഹ​​​ർ​​​ജി തി​​​ങ്ക​​​ളാ​​​ഴ്ച വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.