വ​​​ൻ​​​കി​​​ട ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു വൈ​​​ദ്യു​​​തി ക​​​ണ​​​ക്‌​​​ഷ​​​നു ഗ്രീ​​​ൻ ചാ​​​ന​​​ൽ നി​​​ല​​​വി​​​ൽ​​വ​​​ന്നു
Saturday, January 12, 2019 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യ​​​വ​​​സാ​​​യ ഗാ​​​ർ​​​ഹി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള എ​​​ച്ച്ടി, ഇ​​​എ​​​ച്ച്ടി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പു​​​തി​​​യ ക​​​ണ​​​ക്‌​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ൽ ഗ്രീ​​​ൻ ചാ​​​ന​​​ൽ സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ൽ വ​​​ന്നു. കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലെ ഗ്രീ​​​ൻ ചാ​​​ന​​​ൽ ഫോ​​​ർ എ​​​ച്ച്ടി, ഇ​​​എ​​​ച്ച്ടി ക​​​ണ്‍​സ്യൂ​​​മേ​​​ഴ്സ് എ​​​ന്ന ഏ​​​ക​​​ജാ​​​ല​​​കം വ​​​ഴി ക​​​ണ​​​ക്‌​​​ഷ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ഫീ​​​ൽ​​​ഡ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ൻ, തു​​​ട​​​ർ​​​പ്ര​​​വ​​​ർ​​​ത്ത​​​നം എ​​​ന്നി​​​വ​​​യു​​​ടെ പു​​​രോ​​​ഗ​​​തി അ​​​പേ​​​ക്ഷ​​​ക​​​ന് ത​​​ൽ​​​സ​​​മ​​​യം എ​​​സ് എം​​​എ​​​സി​​​ൽ ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ​​​യു​​​ടെ പു​​​രോ​​​ഗ​​​തി അ​​​പേ​​​ക്ഷ​​​ക​​​ന് ഓ​​​ണ്‍​ലൈ​​​നാ​​​യി നി​​​രീ​​​ക്ഷി​​​ക്കാ​​​നാ​​​കും. ഗ്രീ​​​ൻ ചാ​​​ന​​​ൽ ഹെ​​​ൽ​​​പ്പ് ഡെ​​​സ്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ വൈ​​​ദ്യു​​​തി ഭ​​​വ​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സെ​​​ൻ​​​ട്ര​​​ലൈ​​​സ്ഡ് കോ​​​ൾ സെ​​​ന്‍റ​​​റി​​​ൽ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


ഉ​​​പ​​​ഭോ​​​ക്തൃ സം​​​ഘ​​​ട​​​ന​​​ക​​​ളേ​​​യും വ​​​ൻ​​​കി​​​ട ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളേ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് ആ​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ത്തി​​​യ ക​​​സ്റ്റ​​​മ​​​ർ കോ​​​ണ്‍​ക്ലേ​​​വി​​​ൽ മ​​​ന്ത്രി എം.​​​എം. മ​​​ണി പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മു​​പ്പ​​തോ​​​ളം സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. കെ​​​എ​​​സ്ഇ​​​ബി എം​​​ഡി എ​​​ൻ.​​​എ​​​സ്. പി​​​ള്ള​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.