എ​ൽ​ഡി ടൈ​പ്പി​സ്റ്റ് റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​ർ ക​ന്പ്യൂ​ട്ട​റി​ൽ ടൈ​പ്പ് ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ചു
എ​ൽ​ഡി ടൈ​പ്പി​സ്റ്റ് റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​ർ ക​ന്പ്യൂ​ട്ട​റി​ൽ ടൈ​പ്പ് ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ചു
Saturday, January 12, 2019 1:17 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ൽ​​ഡി ടൈ​​പ്പി​​സ്റ്റ് റാ​​ങ്ക് ലി​​സ്റ്റി​​ലെ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ൽ ക​​ന്പ്യൂ​​ട്ട​​റി​​ൽ ടൈ​​പ്പ് ചെ​​യ്ത് പ്ര​​തി​​ഷേ​​ധി​​ച്ചു. ഓ​​ഗ​​സ്റ്റി​​ൽ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ക്കു​​ന്ന റാ​​ങ്ക് ലി​​സ്റ്റി​​ൽനി​​ന്ന് 25 ശ​​ത​​മാ​​നം നി​​യ​​മ​​നം പോ​​ലും ന​​ട​​ത്തി​​യി​​ട്ടി​​ല്ലെ​​ന്ന് സ​​മ​​ര സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

ക​​ഴി​​ഞ്ഞ റാ​​ങ്ക് ലി​​സ്റ്റി​​ലു​​ള​​ള​​വ​​ർ​​ക്ക് നി​​യ​​മ​​നം ന​​ൽ​​കാ​​നാ​​യി സൂ​​പ്പ​​ർ ന്യൂ​​മ​​റി ഒ​​ഴി​​വു​​ക​​ൾ മു​​ൻ​​കൂ​​ട്ടി റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. അ​​തി​​നാ​​ൽ നി​​ല​​വി​​ലു​​ള്ള ലി​​സ്റ്റി​​ലു​​ള്ള​​വ​​ർ​​ക്കു നി​​യ​​മ​​നം ല​​ഭി​​ക്കാ​​നാ​​യി സൂ​​പ്പ​​ർ ന്യൂ​​മ​​റി ഒ​​ഴി​​വു​​ക​​ൾ മു​​ൻ​​കൂ​​ട്ടി റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണ​​മെ​​ന്നും റാ​​ങ്ക് ലി​​സ്റ്റി​​ന്‍റെ കാ​​ലാ​​വ​​ധി ഒ​​രു വ​​ർ​​ഷം​​കൂ​​ടി നീ​​ട്ട​​ണ​​മെ​​ന്നും റാ​​ങ്ക് ഹോ​​ൾ​​ഡേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​നീ​​സ്, സെ​​ക്ര​​ട്ട​​റി ജോ​​ണ്‍​സ​​ണ്‍ നൊ​​റോ​​ഹ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ശ്വ​​തി, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി ജ​​യ​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.