ജോസ് ചെന്പേരി കേരള കോൺഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി
ജോസ് ചെന്പേരി കേരള കോൺഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി
Saturday, January 12, 2019 1:14 AM IST
കോ​ട്ട​യം: കേ​ര​ള വി​കാ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി​യി​ൽ ല​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് -ബി ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജോ​സ് ചെ​ന്പേ​രി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് മെം​ബ​ർ, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. പി.​സി. തോ​മ​സ് ഐ​എ​ഫ്ഡി​പി രൂ​പീ​ക​രി​ച്ച​പ്പോ​ൾ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഔ​ദ്യോ​ഗി​ക വ​ക്താ​വു​മാ​യി​രു​ന്നു.


2008-ൽ ​ക​ർ​ഷ​ക​സം​ഘ​ട​ന ഐ​ക്യ​വേ​ദി എ​ന്ന സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ​യ്ക്ക് രൂ​പം ന​ല്കി അ​തി​ന്‍റെ ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ലാ വി​ക​സ​ന​സ​മി​തി അം​ഗ​മാ​യും കൈ​ത്ത​റി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.