പ്ര​തി​ഭാ സ്‌​കോ​ള​ർ​ഷി​പ്പ്: താ​ത്കാ​ലി​ക റാ​ങ്ക് ലി​സ്റ്റായി
Saturday, January 12, 2019 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ൺ​​​സി​​​ലി​​​ന്‍റെ പ്ര​​​തി​​​ഭാ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന്‍റെ താ​​​ത്കാ​​​ലി​​​ക റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. 100 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലി​​​സ്റ്റാ​​​ണു​​​ള്ള​​​ത്. www.kscste.kerala.gov.in ൽ ​​​പ​​​രി​​​ശോ​​​ധി​​​ക്കാം. റാ​​​ങ്ക് ലി​​​സ്റ്റി​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 25ന​​​കം അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.