സർക്കാർ ആയിരംദിനം പൂർത്തിയായത് ആഘോഷിക്കും
Friday, January 11, 2019 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മൂ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​നു പ​​​ക​​​ര​​​മാ​​​യി 1000 ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ആ​​​ഘോ​​​ഷം സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്താ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. മേ​​​യ് മാ​​​സ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മൂ​​​ന്നാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ത്തി​​​ൽ കു​​​ടു​​​ങ്ങു​​​മെ​​​ന്ന​​​തി​​​നാ​​​ൽ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ 1000 ദി​​​വ​​​സ​​​ം ഫെബ്രുവരി യിൽ ആ​​​ഘോ​​​ഷി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. ഇ​​​തി​​​നാ​​​യി എ.​​​കെ. ബാ​​​ല​​​ൻ ക​​​ണ്‍​വീ​​​ന​​​റാ​​​യ മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി​​​യെ​​​യും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

ഫെ​​​ബ്രു​​​വ​​​രി 15 മു​​​ത​​​ൽ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ആ​​​ഘോ​​​ഷ​​​ം സം​​​ഘ​​​ടി​​​പ്പി​​​ക്കും. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി ത​​​യാ​​​റാ​​​ക്കും.​​​പു​​​തി​​​യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ക, പൂ​​​ർ​​​ത്തി​​​യാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്തു​​​ക എ​​​ന്നി​​​വ​​​യും ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കും. മ​​​റ്റു പ​​​രി​​​പാ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​കും. ഫെ​​​ബ്രു​​​വ​​​രി 18നാ​​​ണ് 1000 ദി​​​വ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​ത്.


മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി​​​യി​​​ൽ ഏ.​​​കെ. ബാ​​​ല​​​നെ കൂ​​​ടാ​​​തെ ഘ​​​ട​​​ക​​​ക​​​ക്ഷി മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ, രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി എ​​​ന്നി​​​വ​​​രാ​​​ണ് അം​​​ഗ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.