മാ​ർ ഏ​ബ്ര​ഹാം മ​റ്റം ഗു​രു​തരാവസ്ഥയിൽ
Friday, January 11, 2019 1:38 AM IST
കൊ​​​ച്ചി: സ​​​ത്ന സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ഏ​​​ബ്ര​​​ഹാം മ​​​റ്റ​​ത്തി​​ന്‍റെ (എ.​​​ഡി. മ​​​റ്റം-97)​ ആ​​​രോ​​​ഗ്യ​​​നി​​​ല ഗു​​​രു​​​ത​​രം. വാ​​​ർ​​​ധ​​​ക്യ​​സ​​​ഹ​​​ജ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ളെ​​ത്തു​​​ട​​​ർ​​​ന്നു കൊ​​​ച്ചി ഇ​​​ട​​​പ്പ​​​ള്ളി​ എം​​​എ​​​ജെ ആ​​​ശു​​​പ​​​ത്രി​​യി​​ലെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​ഴി​​യു​​ക​​യാ​​ണ് അ​​​ദ്ദേ​​​ഹം.

ശ​​​രീ​​​ര​​​ത്തി​​​ൽ ഓ​​​ക്സി​​​ജ​​​ന്‍റെ അ​​​ള​​​വ് കു​​​റ​​​യു​​​ന്ന​​​തി​​​ന്‍റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളാ​​​ണു നി​​ല​​വി​​ലു​​ള്ള​​തെ​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. 1968 മു​​​ത​​​ൽ സ​​​ത്ന രൂ​​​പ​​​ത​​​യു​​​ടെ അ​​​പ്പ​​​സ്തോ​​​ലി​​​ക് എ​​​ക്സാ​​​ർ​​​ക്ക് ആ​​​യി​​​രു​​​ന്ന മാ​​​ർ ഏ​​​ബ്ര​​​ഹാം മ​​​റ്റം 1977 മു​​​ത​​​ൽ 2000 വ​​​രെ രൂ​​​പ​​​ത​​​യെ ന​​​യി​​​ച്ചു. വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ സ​​​ന്യാ​​​സ​​സ​​​ഭാം​​​ഗ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.