തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര നാ​ളെ പ​ന്ത​ള​ത്തുനി​ന്നു പു​റ​പ്പെ​ടും
തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര നാ​ളെ പ​ന്ത​ള​ത്തുനി​ന്നു പു​റ​പ്പെ​ടും
Friday, January 11, 2019 1:38 AM IST
പ​​ന്ത​​ളം: മ​​ക​​ര​​സം​​ക്ര​​മ​​സ​​ന്ധ്യ​​യി​​ൽ ശ​​ബ​​രി​​മ​​ല അ​​യ്യ​​പ്പ​​വി​​ഗ്ര​​ഹ​​ത്തി​​ൽ ചാ​​ർ​​ത്താ​​നു​​ള്ള തി​​രു​​വാ​​ഭ​​ര​​ണ​​ങ്ങ​​ളും വ​​ഹി​​ച്ചു​​ള്ള ഘോ​​ഷ​​യാ​​ത്ര നാ​​ളെ പ​​ന്ത​​ളം വ​​ലി​​യ കോ​​യി​​ക്ക​​ൽ ധ​​ർ​​മ​​ശാ​​സ്താ ക്ഷേ​​ത്ര​​ത്തി​​ൽ​നി​​ന്നു പു​​റ​​പ്പെ​​ടും.

ഇ​​ത്ത​​വ​​ണ​​ത്തെ പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ന​​ത്ത സു​​ര​​ക്ഷ​​യാ​​ണ് ഒ​​രു​​ക്കു​​ന്ന​​ത്. നാ​​ളെ പു​​ല​​ർ​​ച്ചെ 4.30ന് ​​ഘോ​​ഷ​​യാ​​ത്ര​​യ്ക്കു മു​​ന്നോ​​ടി​​യാ​​യു​​ള്ള ച​​ട​​ങ്ങു​​ക​​ൾ തു​​ട​​ങ്ങും. 23 അം​​ഗ പേ​​ട​​ക​​വാ​​ഹ​​ക​​സം​​ഘം ശ്രാ​​ന്പി​​ക്ക​​ൽ കൊ​​ട്ടാ​​ര​​ത്തി​​ലെ​​ത്തി വ​​ലി​​യ ത​​ന്പു​​രാ​​ൻ രേ​​വ​​തി​​നാ​​ൾ പി.​​രാ​​മ​​വ​​ർ​​മ​​രാ​​ജ​​യി​​ൽ​നി​​ന്ന് അ​​നു​​ഗ്ര​​ഹം തേ​​ടും.


തു​​ട​​ർ​​ന്ന് തി​​രു​​വാ​​ഭ​​ര​​ണ​​ങ്ങ​​ൾ വ​​ലി​​യ കോ​​യി​​ക്ക​​ൽ ക്ഷേ​​ത്ര​​ത്തി​​ലേ​​ക്ക് എ​​ഴു​​ന്ന​​ള്ളി​​ക്കും. പി​​ന്നീ​​ട് ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ന​​ട തു​​റ​​ക്കും. ഉ​​ച്ച​​യ്ക്ക് 12ഓ​​ടെ പ്ര​​ത്യേ​​ക പൂ​​ജാ ച​​ട​​ങ്ങു​​ക​​ൾ​​ക്കാ​​യി ന​​ട അ​​ട​​യ്ക്കും. വ​​ലി​​യ ത​​ന്പു​​രാ​​ൻ ഉ​​ട​​വാ​​ൾ പൂ​​ജി​​ച്ച് രാ​​ജ​​പ്ര​​തി​​നി മൂ​​ലം​​നാ​​ൾ പി.​​രാ​​ഘ​​വ​​വ​​ർ​​മ​​രാ​​ജ​​യ്ക്ക് കൈ​​മാ​​റും. പി​​ന്നീ​​ട് ഇ​​രു​​വ​​രും ചേ​​ർ​ന്നു പേ​​ട​​ക​​വാ​​ഹ​​ക​​രെ ഭ​​സ്മം ന​​ല്കി അ​​നു​​ഗ്ര​​ഹി​​ക്കും. ക്ഷേ​​ത്ര​​ത്തി​​ൽ​നി​ന്നു പു​​റ​​ത്തി​​റ​​ങ്ങു​​ന്ന രാ​​ജ​​പ്ര​​തി​​നി​​ധി പ​​ല്ല​​ക്കി​​ലേ​​റി ആ​​ദ്യം പു​​റ​​പ്പെ​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.