തൊ​ഴി​ൽ നി​ഷേ​ധം
Friday, January 11, 2019 1:27 AM IST
മ​​​യ്യി​​​ൽ(​​​ക​​​ണ്ണൂ​​​ർ): വ​​​നി​​​താ​​​മ​​​തി​​​ലി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ തൊ​​​ഴി​​​ലു​​​റ​​​പ്പ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ജോ​​​ലി നി​​​ഷേ​​​ധി​​​ച്ച​​​താ​​​യി പ​​​രാ​​​തി. മ​​​യ്യി​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് പ​​​തി​​​നാ​​​ലാം വാ​​​ർ​​​ഡ് ക​​​യ​​​ര​​​ളം മേ​​​ച്ചേ​​​രി​​​യി​​​ലെ മു​​​പ്പ​​​തോ​​​ളം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കാ​​​ണ് തൊ​​​ഴി​​​ൽ നി​​​ഷേ​​​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.