എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​നെ അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു നീ​ക്കി
എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​നെ അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു നീ​ക്കി
Tuesday, December 11, 2018 2:21 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല​​യി​​ൽ പ്ര​​ഖ്യാ​​പി​​ച്ച നി​​രോ​​ധ​​നാ​​ജ്ഞ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു നി​​രാ​​ഹാ​​ര സ​​ത്യ​​ഗ്ര​​ഹം അ​​നു​​ഷ്ഠി​​ച്ചു വ​​ന്ന ബി​​ജെ​​പി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ.എ​​ൻ.​​രാ​​ധാ​​കൃ​​ഷ്ണ​​നെ അ​​റ​​സ്റ്റ് ചെ​​യ്ത് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. ഒ​​ൻ​​പ​​തു ദി​​വ​​സ​​മാ​​യി സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ൽ നി​​രാ​​ഹാ​​ര സ​​ത്യ​​ഗ്ര​​ഹ​​മി​​രു​​ന്ന രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല വ​​ഷ​​ളാ​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത് നീ​​ക്കി​​യ​​ത്.


തു​​ട​​ർ​​ന്ന് സി.​​കെ. പ​​ത്മ​​നാ​​ഭ​​ൻ സ​​ത്യ​​ഗ്ര​​ഹം ആ​​രം​​ഭി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ കേ​​ന്ദ്ര മ​​ന്ത്രി അ​​ൽ​​ഫോ​​ൻ​​സ് ക​​ണ്ണ​​ന്താ​​നം, എം​​എ​​ൽ​​എ​​മാ​​രാ​​യ ഒ. ​​രാ​​ജ​​ഗോ​​പാ​​ൽ, പി.​​സി. ജോ​​ർ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ രാ​​ധാ​​കൃ​​ഷ്ണ​​നെ സ​​ന്ദ​​ർ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.