തോ​ക്ക് അ​നു​വ​ദി​ക്ക​ൽ: സ്വാ​മി വി​ജ​യേ​ന്ദ്ര​പു​രി ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
Tuesday, December 11, 2018 2:21 AM IST
കൊ​​​ച്ചി: മ​​​ത​​​മൗ​​​ലി​​​ക​​​വാ​​​ദി​​​ക​​​ൾ ത​​​ന്നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ എ​​​ൻ​​​ഐ​​​എ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും സു​​​ര​​​ക്ഷ​​യ്ക്കാ​​​യി നി​​​യോ​​​ഗി​​​ച്ച പോ​​​ലീ​​​സു​​​കാ​​​ര​​​നു തോ​​​ക്ക് വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും കാ​​​യം​​​കു​​​ളം ഹി​​​ന്ദു ആ​​​ചാ​​​ര്യ​​​സ​​​ഭ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി സൗ​​​പ​​​ർ​​​ണി​​​ക വി​​​ജ​​​യേ​​​ന്ദ്ര​​​പു​​​രി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.