ഒ.​​​ രാ​​​ജ​​​ഗോ​​​പാ​​​ലും പി.​​​സി.​​​ജോ​​​ർ​​​ജും നി​​​യ​​​മ​​​സ​​​ഭ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു
ഒ.​​​ രാ​​​ജ​​​ഗോ​​​പാ​​​ലും പി.​​​സി.​​​ജോ​​​ർ​​​ജും നി​​​യ​​​മ​​​സ​​​ഭ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു
Tuesday, December 11, 2018 1:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ഒ.​​​രാ​​​ജ​​​ഗോ​​​പാ​​​ലും പി.​​​സി.​​​ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ​​​യും ഇ​​​ന്ന​​​ലെ നി​​​യ​​​മ​​​സ​​​ഭ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ നി​​​രോ​​​ധ​​​നാ​​​ജ്ഞ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രു​​​ടെ​​​യും പ്ര​​​തി​​​ഷേ​​​ധം.


ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ ത​​​ന്നെ രാ​​​ജ​​​ഗോ​​​പാ​​​ൽ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ ബ​​​ഹി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​താ​​​യി അ​​​റി​​​യി​​​ച്ചു. രാ​​​ജ​​​ഗോ​​​പാ​​​ലി​​​നൊ​​​പ്പം പി.​​​സി.​​​ജോ​​​ർ​​​ജും ഇ​​​റ​​​ങ്ങി​​​പ്പോ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.