മ​തി​ൽ ച​ർ​ച്ച​യ്ക്ക് ഒ​രു മ​ത​വിഭാഗം നേതാക്കൾ മാത്രം: കെ. ​മു​ര​ളീ​ധ​ര​ന്‍
മ​തി​ൽ ച​ർ​ച്ച​യ്ക്ക്  ഒ​രു മ​ത​വിഭാഗം നേതാക്കൾ മാത്രം: കെ. ​മു​ര​ളീ​ധ​ര​ന്‍
Monday, December 10, 2018 1:11 AM IST
കോ​​​ഴി​​​ക്കോ​​​ട്: വ​​​നി​​​താ​​മ​​​തി​​​ല്‍ ച​​​ര്‍​ച്ച ചെ​​​യ്യാ​​​ന്‍ ഒ​​​രു മ​​​ത​​​ത്തി​​​ലെ സ​​​മു​​​ദാ​​​യ നേ​​​താ​​​ക്ക​​​ളെ മാ​​​ത്ര​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ളി​​​ച്ച​​​തെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​ചാ​​​ര​​​ണ സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ എം​​​എ​​​ല്‍​എ. കോ​​​ണ്‍​ഗ്ര​​​സ് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ലാ ശി​​​ല്പ​​​ശാ​​​ല​​​യി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ന​​​വോ​​​ത്ഥാ​​​ന മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളി​​​ൽ മ​​​റ്റു മ​​​ത​​​ങ്ങ​​​ൾ​​​ക്ക് പ​​​ങ്കി​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണൊ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ മാ​​​ത്രം വി​​​ളി​​​ച്ച​​​തെ​​​ന്ന് അ​​​ദ്ദ​​​ഹം ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.