കെ​എ​സ്‌​യു മാ​ർ​ച്ചി​നു​ നേ​രേ ലാ​ത്തി​ച്ചാ​ർ​ജ്; ഫോ​ട്ടോ​ഗ്രാ​ഫ​റ​ട​ക്കം നാ​ലു​പേ​ർ​ക്കു പ​രി​ക്ക്
കെ​എ​സ്‌​യു മാ​ർ​ച്ചി​നു​ നേ​രേ ലാ​ത്തി​ച്ചാ​ർ​ജ്;  ഫോ​ട്ടോ​ഗ്രാ​ഫ​റ​ട​ക്കം നാ​ലു​പേ​ർ​ക്കു പ​രി​ക്ക്
Sunday, December 9, 2018 1:39 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​യ​​​​മ​​​​സ​​​​ഭാ ക​​​​വാ​​​​ട​​​​ത്തി​​​​ൽ സ​​​​മ​​​​ര​​​​മി​​​​രി​​​​ക്കു​​​​ന്ന എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ സ​​​​മ​​​​രം ഒ​​​​ത്തു​​​​തീ​​​​ർ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കെ​​​​എ​​​​സ്‌​​​​യു ജി​​​​ല്ലാ ​ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ർ​​​​ച്ചി​​​​നു നേ​​​​രെ പോ​​​​ലീ​​​​സി​​​​ന്‍റെ ലാ​​​​ത്തി​​​​വീ​​​​ശി. വീ​​​​ക്ഷ​​​​ണം പ​​​​ത്ര​​​​ത്തി​​​​ന്‍റെ ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫ​​​​റ​​​​ട​​​​ക്കം നാ​​​​ലു​ പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​വ​​​​രെ ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

വീ​​​​ക്ഷ​​​​ണം ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫ​​​​ർ ടി. ​​​​ജി​​​​ന​​​​ൽ​​​​കു​​​​മാ​​​​ർ, ക​​​​ല്ല​​​​ന്പ​​​​ലം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ആ​​​​ദി​​​​ൽ, ത​​​​സ്‌​​​ലിം, ബാ​​​​ല​​​​രാ​​​​മ​​​​പു​​​​രം സ്വ​​​​ദേ​​​​ശി ജി​​​​ൻ​​​​ഷാ​​​​ദ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​ന്നോ​​​​ടെ​​​​യാ​​​​ണ് കെ​​​​എ​​​​സ്‌​​​​യു ജി​​​​ല്ലാ ​ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നേ​​​​ത്യ​​​​ത്വ​​​​ത്തി​​​​ൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ലേ​​​​ക്കു മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി​​​​യ​​​​ത്.


പാ​​​​ള​​​​യം ര​​​​ക്ത​​​​സാ​​​​ക്ഷി​​​​മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ​​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച മാ​​​​ർ​​​​ച്ച് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ സ​​​​മാ​​​​പി​​​​ച്ചു. സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ന​​​​ബീ​​​​ൽ ക​​​​ല്ല​​​​ന്പ​​​​ലം മാ​​​​ർ​​​​ച്ച് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

സ​​​​മ​​​​ര​​​​ക്കാ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ന്ന​​​​തി​​​​നു പോ​​​​ലീ​​​​സ് ജ​​​​ല​​​​പീ​​​​ര​​​​ങ്കി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തോ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ റോ​​​​ഡി​​​​ൽ കു​​​​ത്തി​​​​യി​​​​രു​​​ന്ന് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ത​​​​മ്മി​​​​ൽ ഉ​​​​ന്തും ത​​​​ള്ളു​​​​മാ​​​​യ​​​​തും പോ​​​​ലീ​​​​സ് ലാ​​​​ത്തി വീ​​​​ശി​​​​യ​​​​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.