കന്നി സ​ർ​വീ​സിന് എ​യ​ർ ഇ​ന്ത്യ
കന്നി സ​ർ​വീ​സിന്  എ​യ​ർ ഇ​ന്ത്യ
Sunday, December 9, 2018 1:39 AM IST
മ​​​ട്ട​​​ന്നൂ​​​ർ: ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​ദ്യ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​നു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​നം എ​​​ത്തി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ​​​യാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്ന് എ​​​യ​​​ർ ​​​ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന്‍റെ ബോ​​​യിം​​​ഗ് വി​​​മാ​​​നം എ​​​ത്തി​​​യ​​​ത്. ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്കാ​​​ണ് ആ​​​ദ്യ സ​​​ർ​​​വീ​​​സ്. 186 പേ​​​രാ​​​ണ് ആ​​​ദ്യ യാ​​​ത്ര​​​ക്കാ​​​രാ​​​യു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.