ല​ത്തീ​ൻ സ​മു​ദാ​യ​ദി​നം ഇ​ന്ന്
ല​ത്തീ​ൻ സ​മു​ദാ​യ​ദി​നം ഇ​ന്ന്
Sunday, December 9, 2018 12:42 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ല​​​​ത്തീ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ ഇ​​​​ന്നു സം​​​​സ്ഥാ​​​​ന​​​ത​​​​ല​​​​ത്തി​​​​ൽ സ​​​​മു​​​​ദാ​​​​യ​​​​ദി​​​​നം ആ​​​​ച​​​​രി​​​​ക്കു​​​​മെ​​​ന്നു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ല​​​​ത്തീ​​​​ൻ അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പും കേ​​​​ര​​​​ള റീ​​​​ജ​​​​ണ​​​​ൽ ലാ​​​​റ്റി​​​​ൻ കാ​​​​ത്ത​​​​ലി​​​​ക് കൗ​​​​ണ്‍​സി​​​​ൽ(​​​​കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​സി) പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ഡോ.​​​​എം.​​​സൂ​​​​സ​​​​പാ​​​​ക്യം പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​സി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് ശം​​​​ഖു​​​​മു​​​​ഖം ക​​​​ട​​​​പ്പു​​​​റ​​​​ത്തു സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ 12 ല​​​​ത്തീ​​​​ൻ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

സ​​​​മു​​​​ദാ​​​​യ​​​​ദി​​​​നം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ.​​​​എം. സൂ​​​​സ​​​​പാ​​​​ക്യം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ല​​​​ത്തീ​​​​ൻ സ​​​​മു​​​​ദാ​​​​യ വ​​​​ക്താ​​​​വ് ഷാ​​​​ജി ജോ​​​​ർ​​​​ജ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ വാ​​​​രാ​​​​പ്പു​​​​ഴ അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​ള​​​​ത്തി​​​​പ്പ​​​​റ​​​​ന്പി​​​​ൽ അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി അ​​​​ൽ​​​​ഫോ​​​​ണ്‍​സ് ക​​​​ണ്ണ​​​​ന്താ​​​​നം, പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, മ​​​​ന്ത്രി​​​​മാ​​​​ര​​​​ായ ജെ.​​​​മേ​​​​ഴ്സി​​​​ക്കു​​​​ട്ടി​​​​യ​​​​മ്മ, കെ.​​​​രാ​​​​ജു, എം​​​​പി​​​​മാ​​​​രാ​​​​യ പ്ര​​​​ഫ. കെ.​​​​വി.​​​​തോ​​​​മ​​​​സ്, ഡോ. ​​​റി​​​​ച്ചാ​​​​ർ​​​​ഡ് ഹേ, ​​​​എം.​​​​ വി​​​​ൻ​​​​സെ​​​​ന്‍റ് എം​​​​എ​​​​ൽ​​​​എ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.


ഇ​​​​തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു ല​​​​ത്തീ​​​​ൻ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​നു ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​തും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്ക് അ​​​​നു​​​​പേ​​​​ക്ഷ​​​​ണീ​​​​യ​​​​വു​​​​മാ​​​​യ 10 ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങു​​​​ന്ന ഒ​​​​രു അ​​​​വ​​​​കാ​​​​ശ പ​​​​ത്രി​​​​ക മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കും.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ല​​​​ത്തീ​​​​ൻ അ​​​​തി​​​​രൂ​​​​പ​​​​ത പി​​​​ആ​​​​ർ​​​​ഒ മോ​​​​ണ്‍. യൂ​​​​ജി​​​​ൻ എ​​​​ച്ച്.​ പെ​​​​രേ​​​​ര, കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​സി അ​​​​ൽ​​​​മാ​​​​യ ശു​​​​ശ്രൂ​​​​ഷാ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ടോ​​​​ണി ഹാം​​​​ല​​​​റ്റ്, കെ​​​​എ​​​​ൽ​​​​സി​​​​എ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​സ​​​​ഫ് ജോ​​​​ണ്‍​സ​​​​ണ്‍, അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ന്‍റ​​​​ണി ആ​​​​ൽ​​​​ബ​​​​ർ​​​​ട്ട്, കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​ഡ​​​​ബ്ല്യു​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷേ​​​​ർ​​​​ളി ജോ​​​​ണി, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി മേ​​​​രി പു​​​​ഷ്പം എ​​​​ന്നി​​​​വ​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.