മാ​ർ​ത്തോ​മ്മാ ക​ണ്‍​വ​ൻ​ഷ​ൻ ആ​റു മു​ത​ൽ
Sunday, December 9, 2018 12:42 AM IST
കൊ​​​ച്ചി: മ​​​ല​​​ങ്ക​​​ര മാ​​​ർ​​​ത്തോ​​​മ്മാ സു​​​റി​​​യാ​​​നി സ​​​ഭ കോ​​​ട്ട​​​യം-​​​കൊ​​​ച്ചി 23മ​​​തു ഭ​​​ദ്രാ​​​സ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ജ​​​നു​​​വ​​​രി ആ​​​റ് മു​​​ത​​​ൽ 13 വ​​​രെ കോ​​​ട്ട​​​യം മാ​​​ർ​​​ത്തോ​​​മ്മാ സെ​​​മി​​​നാ​​​രി ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


ആ​​​റി​​​നു വൈ​​​കി​​​ട്ട് ആ​​​റു​​​മ​​​ണി​​​ക്ക് മാ​​​ർ​​​ത്തോ​​​മ്മാ സ​​​ഭാ അ​​​ധ്യ​​​ക്ഷ​​​ൻ ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.