എ​ഐ​ടി​യു​സി സ​മ്മേ​ള​നം ക​ണ്ണൂ​രി​ൽ ഇന്നു മുതൽ
Sunday, December 9, 2018 12:05 AM IST
ക​​​ണ്ണൂ​​​ർ: എ​​​ഐ​​​ടി​​​യു​​​സി 17- ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് ക​​​ണ്ണൂ​​​രി​​​ൽ ഇ​​​ന്നു തു​​​ട​​​ക്കം. രാ​​​വി​​​ലെ പ​​​ത്തി​​​ന് ക​​​ണ്ണൂ​​​ർ മു​​​നി​​​സി​​​പ്പ​​​ൽ ഹൈ​​​സ്കൂ​​​ളി​​​ൽ സ്ത്രീ ​​​തൊ​​​ഴി​​​ലാ​​​ളി സ​​​മ്മേ​​​ള​​​നം എ​​​ഐ​​​ടി​​​യു​​​സി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി വ​​​ഹീ​​​ദ നി​​​സാം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

മ​​​ഹി​​​ളാ സം​​​ഘം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പി. ​​​വ​​​സ​​​ന്തം, എ​​​ൻ. ഉ​​​ഷ, കെ.​​​എം. സ​​​പ്ന എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ഉ​​ച്ച​​യ്ക്ക് 12ന് ​​​മു​​​നി​​​സി​​​പ്പ​​​ൽ ഹൈ​​​സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സി​​​പി​​​ഐ ദേ​​​ശീ​​​യ ക​​​ൺ​​​ട്രോ​​​ൾ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ന്ന്യ​​​ൻ ര​​​വീ​​​ന്ദ്ര​​​ൻ, മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, സം​​​സ്ഥാ​​​ന പ്ലാ​​​നിം​​​ഗ് ബോ​​​ർ​​​ഡ് അം​​​ഗം കെ. ​​​ര​​​വി​​​രാ​​​മ​​​ൻ, സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. ​​​സ​​​ന്തോ​​​ഷ്കു​​​മാ​​​ർ, സി.​​​ര​​​വീ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ക​​​ള​​​ക്‌​​​ട​​​റേ​​​റ്റ് മൈ​​​താ​​​നി​​​യി​​​ൽ എ​​​ഐ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും. എ​​​ഐ​​​ടി​​​യു​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ൻ പ്ര​​​സം​​​ഗി​​​ക്കും. സ​​​മ്മേ​​​ള​​​നം 12ന് ​​​സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.