ഫോണിലെങ്കിലും ക്ഷ​ണി​ക്കാ​ത്ത​തു ഖേ​ദ​ക​രം: കെ. ​ബാ​ബു
ഫോണിലെങ്കിലും  ക്ഷ​ണി​ക്കാ​ത്ത​തു  ഖേ​ദ​ക​രം: കെ. ​ബാ​ബു
Sunday, December 9, 2018 12:05 AM IST
കൊ​​​ച്ചി: ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​ച്ച​​​ട​​​ങ്ങി​​​ലേ​​​ക്കു ക്ഷ​​​ണി​​​ക്കാ​​​ത്ത​​​തി​​​ൽ ദുഃ​​ഖ​​മു​​ണ്ടെ​​ന്നു വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന മു​​ൻ മ​​​ന്ത്രി കെ.​ ​​ബാ​​​ബു. ക​​​ട​​​ലാ​​​സി​​​ൽ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്ന ക​​​ണ്ണൂ​​​ർ അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള പ​​​ദ്ധ​​​തി​​ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​ൻ ചെ​​​റു​​​ത​​​ല്ലാ​​​ത്ത പ​​​ങ്ക് വ​​​ഹി​​​ക്കാ​​ൻ ത​​നി​​ക്കു ക​​ഴി​​ഞ്ഞി​​രു​​ന്നു.

ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു ഫോ​​​ണ്‍ വി​​​ളി​​​ച്ചു ക്ഷ​​​ണി​​​ക്കാ​​​നു​​​ള്ള സൗ​​​മ​​​ന​​​സ്യം കാ​​​ണി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രോ കി​​​യാ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റോ തു​​​നി​​​ഞ്ഞി​​​ല്ലെ​​​ന്ന​​​ത് അ​​​ത്യ​​​ന്തം ഖേ​​​ദ​​​ക​​​ര​​​മാ​​​ണ്. എ​​​ങ്കി​​​ലും പ​​​ദ്ധ​​​തി യ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യ​​​തി​​​ൽ സം​​​തൃ​​​പ്തി​​​യും അ​​​തി​​​ലേ​​​റെ ചാ​​​രി​​​താ​​​ർ​​​ഥ്യ​​​വു​​​മു​​​ണ്ടെ​​ന്നു ഫേ​​സ് ബു​​ക്ക് പേ​​ജി​​ൽ കെ. ​​ബാ​​ബു കു​​​റി​​​ച്ചു.


മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ നി​​​ര​​​ന്ത​​​ര​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും മേ​​​ൽ​​​നോ​​​ട്ട​​​വു​​​മാ​​​ണ് ഈ ​​​സ്വ​​​പ്ന​ പ​​ദ്ധ​​​തി​​​യെ യാ​​​ഥാ​​​ർ​​​ഥ്യ​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​ത്. അ​​​ന്ന​​​ത്തെ കേ​​​ന്ദ്ര സി​​​വി​​​ൽ വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രി വ​​​യ​​​ലാ​​​ർ ര​​​വി​​​യു​​​ടെ സ​​​ഹാ​​​യം ല​​​ഭി​​​ച്ചു. മു​​ൻ പ്ര​​തി​​രോ​​ധ മ​​ന്ത്രി എ.​​കെ. ആ​​​ന്‍റ​​​ണി വ​​​ഹി​​​ച്ച പ​​​ങ്കും നി​​​സ്തു​​​ല​​​മാ​​​ണെ​​ന്നു കെ. ​​ബാ​​ബു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.