ക​ലി​പ്പ് ആ​ന​വ​ണ്ടി​യോ​ട്, ന​ഷ്ടം ഒ​ന്നേ​കാ​ൽ കോ​ടി
ക​ലി​പ്പ് ആ​ന​വ​ണ്ടി​യോ​ട്,  ന​ഷ്ടം ഒ​ന്നേ​കാ​ൽ കോ​ടി
Wednesday, November 21, 2018 1:10 AM IST
തൃ​​​​ശൂ​​​​ർ: ശ​​​​ബ​​​​രി​​​​മ​​​​ല വി​​​​ഷ​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ൾ​​​​ക്കു നേ​​​​രെ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു​​​​ണ്ടാ​​​​യ ന​​​​ഷ്ടം ഒ​​​​ന്നേ​​​​കാ​​​​ൽ കോ​​​​ടി​​​രൂ​​​പ.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ന്ന അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ന​​​​വ​​​​ണ്ടി​​​​യോ​​​​ടു ക​​​​ലി​​​​പ്പു തീ​​​​ർ​​​​ത്ത​​​​പ്പോ​​​​ഴാ​​​​ണ് 1.25 കോ​​​​ടി​​​​യു​​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​​ത്. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സി​​​​എം​​​​ഡി​​​​യാ​​​​ണ് ന​​​​ഷ്ട​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്ക് അ​​​​റി​​​​യി​​​​ച്ച​​​​ത്. ബ​​​​സു​​​​ക​​​​ൾ​​​​ക്കു നേ​​​​രെ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​വ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​തി​​​​നും ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഡി​​​​ജി​​​​പി ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​മാ​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​മാ​​​​ർ കൈ​​​​ക്കൊ​​​​ണ്ട ന​​​​ട​​​​പ​​​​ടി ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യെ അ​​​​റി​​​​യി​​​​ക്ക​​​​ണം.


പൊ​​​​തു​​​​മു​​​​ത​​​​ൽ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ അ​​​​ക്ര​​​​മ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ക​​​​യോ അ​​​​ക്ര​​​​മ​​​​ത്തി​​​​നു പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്കു ജാ​​​​മ്യം ന​​​​ല്കു​​​​മ്പോ​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ളു​​​​ടെ മൂ​​​​ല്യ​​​​ത്തി​​​​നു തു​​​​ല്യ​​​​മാ​​​​യ തു​​​​ക കെ​​​​ട്ടി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ല്ക​​​​ണ​​​​മെ​​​​ന്നു പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ലി​​​​നോ​​​​ടും ഡി​​​​ജി​​​​പി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.