വി.​സി.​ സെ​ബാ​സ്റ്റ്യ​നു സ്വീ​ക​ര​ണം ന​ൽ​കി
വി.​സി.​ സെ​ബാ​സ്റ്റ്യ​നു സ്വീ​ക​ര​ണം ന​ൽ​കി
Wednesday, November 21, 2018 1:01 AM IST
കൊ​​​ച്ചി: സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ഷെ​​​വ. ​വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​നെ ആ​​​ൾ ഇ​​​ന്ത്യ കാ​​​ത്ത​​​ലി​​​ക് യൂ​​​ണി​​​യ​​​ൻ (എ​​​ഐ​​​സി​​​യു) ദേ​​​ശീ​​​യ​​​സ​​​മി​​​തി സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി.

ഡ​​​ൽ​​​ഹി ക​​​ത്തീ​​​ഡ്ര​​​ൽ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​ ​​ചി​​​ന്ന​​​പ്പ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യ ഏ​​​ബ്ര​​​ഹാം പാ​​​റ്റി​​​യാ​​​നി, എ.​​​സി.​ മൈ​​​ക്കി​​​ൾ, ഡ​​​ൽ​​​ഹി അ​​​തി​​​രൂ​​​പ​​​ത ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ​​​സ്.​ സ്റ്റാ​​​നി​​​സ്ലോ​​​സ്, സെ​​​ക്ര​​​ട്ട​​​റി മാ​​​രി​​​യോ നൊ​​​റോ​​​ണ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.