റ​ബ​ർ: അ​ന്താ​രാഷ്‌ട്ര​വി​ല നൂറിനു താഴെ
റ​ബ​ർ: അ​ന്താ​രാഷ്‌ട്ര​വി​ല നൂറിനു താഴെ
Tuesday, November 20, 2018 2:35 AM IST
കോ​​ട്ട​​യം: അ​​ന്താ​​രാ​​ഷ്‌​ട്രവിപണി യിൽ റ​​ബ​​ർവി​​ല നൂ​​റു രൂ​​പ​​യി​​ലും താ​​ഴ്ന്നു. ആ​​ർ​​എ​​സ്എ​​സ് -ഒ​​ന്ന് ഗ്രേ​​ഡി​​ന് ഇ​​ന്ന​​ലെ 99.55 രൂ​​പ​​യാ​​ണ് ബാ​​ങ്കോ​​ക്ക് വി​​ല. ആ​​ഭ്യ​​ന്ത​​ര​​വി​​ല ആ​​ർ​​എ​​സ്എ​​സ് ഒ​​ന്ന് ഗ്രേ​​ഡി​​ന് 120.50 രൂ​​പ​​യാ​​യി. ആ​​ർ​​എ​​സ്എ​​സ് അ​​ഞ്ച് ഗ്രേ​​ഡി​​ന് 115 രൂ​​പ​​യാ​​ണ് നി​​ര​​ക്ക്. ത​​രം​​തി​​രി​​ക്കാ​​ത്ത റ​​ബ​​ർ കി​​ലോ​​യ്ക്ക് 110 രൂ​​പ​​യി​​ലും താ​​ഴ്ത്തി​​യാ​​ണ് ഇ​​ന്ന​​ലെ വ്യാ​​പാ​​രം ന​​ട​​ന്ന​​ത്. ആ​​ഭ്യ​​ന്ത​​ര​​വി​​ല കു​​ത്ത​​നെ ഇ​​ടി​​യു​​ന്പോ​​ഴും ഇ​​റ​​ക്കു​​മ​​തി അ​​നി​​യ​​ന്ത്രി​​ത​​മാ​​യി തു​​ട​​രു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.