ജ​​​ലീ​​​ലി​​​നെ​​​തി​​​രാ​​യ സ​​​മ​​​രം യു​​​ഡി​​​എ​​​ഫ് ഏ​​​റ്റെ​​​ടു​​​ക്കും
ജ​​​ലീ​​​ലി​​​നെ​​​തി​​​രാ​​യ സ​​​മ​​​രം യു​​​ഡി​​​എ​​​ഫ് ഏ​​​റ്റെ​​​ടു​​​ക്കും
Tuesday, November 20, 2018 2:21 AM IST
കൊ​​​ച്ചി: ബ​​​ന്ധുനി​​​യ​​​മ​​​ന വി​​​വാ​​​ദ​​​ത്തി​​​ൽ​​​പ്പെ​​​ട്ട മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​നെ​​​തി​​​രേ യൂ​​​ത്ത് ലീ​​​ഗ് തു​​​ട​​​ങ്ങി​​​വ​​​ച്ച സ​​​മ​​​രം യു​​​ഡി​​​എ​​​ഫ് ഏ​​​റ്റെ​​​ടു​​​ക്കും. മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു യു​​​ഡി​​​എ​​​ഫി​​​ലെ യു​​​വ​​​ജ​​​ന​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 22നു ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്പി​​​ൽ കൂ​​​ട്ട​​​ധ​​​ർ​​​ണ ന​​​ട​​​ത്തും. കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് ബ​​​ഹി​​​ഷ്ക​​​രി​​​ക്കും. വി​​​ഷ​​​യം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഉ​​​ന്ന​​​യി​​​ക്കാ​​​നും കൊ​​​ച്ചി​​​യി​​​ൽ ചേ​​​ർ​​​ന്ന യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷേ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു.


സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് അ​​​പ​​​ഹാ​​​സ്യ​​​മാ​​​ണെ​​ന്നു യോ​​ഗം ചൂ​​ണ്ടി​​ക്കാ​​ട്ടി. പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, കെ.​​​എം.​ മാ​​​ണി, ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ, പി.​​​പി. ത​​​ങ്ക​​​ച്ച​​​ൻ, പി.​​​ജെ. ജോ​​​സ​​​ഫ്, ജോ​​​ണി നെ​​​ല്ലൂ​​​ർ, എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ, ഷി​​​ബു ബേ​​​ബി ജോ​​​ണ്‍, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, എം.​​​കെ. മു​​​നീ​​​ർ, വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ്, ജി. ​​​ദേ​​​വ​​​രാ​​​ജ​​​ൻ, സി.​​​പി. ജോ​​​ണ്‍ എ​​​ന്നി​​​വ​​​രും യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.