40,000 പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബന്ധന തൊഴി​ലാ​ളി​ക​ൾ​ക്ക് ലൈ​ഫ് ജാ​ക്ക​റ്റ്
40,000 പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബന്ധന തൊഴി​ലാ​ളി​ക​ൾ​ക്ക് ലൈ​ഫ് ജാ​ക്ക​റ്റ്
Tuesday, November 20, 2018 2:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള ലൈ​​​ഫ് ജാ​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച പ്രൊ​​​പ്പോ​​​സ​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ചും ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി (ഓ​​​ഖി ഫ​​​ണ്ട്)​​​യി​​​ൽ നി​​​ന്ന് അ​​​നു​​​വ​​​ദി​​​ച്ചും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി.


ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 40,000 പ​​​ര​​​മ്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ലൈ​​​ഫ് ജാ​​​ക്ക​​​റ്റ് ന​​​ൽ​​​കു​​​ന്ന​​​തി​​​ന് 6.10 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്രൊ​​​പ്പോ​​​സ​​​ലാ​​​ണ് ഫി​​​ഷ​​​റീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.