ഡി​സം​ബ​ര്‍ മു​ത​ല്‍ ക​ര്‍​ണാ​ട​ക ആ​ര്‍​ടി​സി​യു​ടെ ശ​ബ​രി​മ​ല സ​ര്‍​വീ​സ്
ഡി​സം​ബ​ര്‍ മു​ത​ല്‍ ക​ര്‍​ണാ​ട​ക ആ​ര്‍​ടി​സി​യു​ടെ ശ​ബ​രി​മ​ല സ​ര്‍​വീ​സ്
Tuesday, November 20, 2018 2:21 AM IST
പ​​ന്പ: ക​​ര്‍​ണാ​​ട​​ക റോ​​ഡ് ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് കോ​​ര്‍​പ​​റേ​​ഷ​​ന്‍റെ ബാം​​ഗ​​ളൂ​​ര്‍-​ പ​​മ്പ ബ​​സ് സ​​ര്‍​വീ​​സ് ഡി​​സം​​ബ​​ര്‍ ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കും. ഒ​​രോ രാ​​ജ​​ഹം​​സ, ഐ​​രാ​​വ​​ത് വോ​​ള്‍​വോ ബ​​സു​​ക​​ളാ​​ണു സ​​ര്‍​വീ​​സി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ക. ഉ​​ച്ച​​യ്ക്ക് ഒ​ന്നി​ന് ബാം​​ഗ​​ളൂ​​രി​​ലെ ശാ​​ന്തി​​ന​​ഗ​​ര്‍ ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന രാ​​ജ​​ഹം​​സ ബ​​സ് 1.30ന് ​​മൈ​​സൂ​​ര്‍ റോ​​ഡ് സാ​​റ്റ​​ലൈ​​റ്റ് ബ​​സ് സ്റ്റാ​​ന്‍​ഡി​​ലും 4.30ന് ​​മൈ​​സൂ​​രും പി​​റ്റേ​​ന്നു രാ​​വി​​ലെ 8.15ന് ​​പ​​മ്പ​​യി​​ലും എ​​ത്തും.

തി​​രി​​ച്ചു വൈ​​കി​​ട്ട് അ​​ഞ്ചി​​നു പ​​മ്പ​​യി​​ല്‍നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന ബ​​സ് പി​​റ്റേ​​ന്ന് ഉ​​ച്ച​​യ്ക്കു ബം​ഗ​​ളൂ​​രു​വി​​ല്‍ എ​​ത്തും. ശാ​​ന്തി​​ന​​ഗ​​ര്‍ ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍നി​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.01ന് ​​പു​​റ​​പ്പെ​​ടു​​ന്ന ഐ​​രാ​​വ​​ത് വോ​​ള്‍​വോ സ​​ര്‍​വീ​​സ് 2.31ന് ​​മൈ​​സൂ​​ര്‍ റോ​​ഡ് സാ​​റ്റ​​ലൈ​​റ്റ് ബ​​സ് സ്റ്റാ​​ന്‍​ഡി​​ലും 5.30ന് ​​മൈ​​സൂ​​രും പി​​റ്റേ​​ന്നു രാ​​വി​​ലെ 6.45ന് ​​പ​​മ്പ​​യി​​ലും എ​​ത്തും. തി​​രി​​കെ വൈ​​കു​​ന്നേ​​രം 06.01ന് ​​പ​​മ്പ​​യി​​ല്‍നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന ബ​​സ് പി​​റ്റേ​​ന്നു രാ​​വി​​ലെ 9.45ന് ​​ബാം​​ഗ​​ളൂ​​രി​​ല്‍ എ​​ത്തും. ക​​ര്‍​ണാ​​ട​​ക​​ത്തി​​ലെ​​യും കേ​​ര​​ള​​ത്തി​​ലെ​​യും റി​​സ​​ര്‍​വേ​​ഷ​​ന്‍ കൗ​​ണ്ട​​റു​​ക​​ളി​​ല്‍ ടി​​ക്ക​​റ്റ് ബു​​ക്ക് ചെ​​യ്യാം. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ത്തി​​ന് www.ksrtc.in. എ​​ന്ന വെ​​ബ്‌​​സൈ​​റ്റ് സ​​ന്ദ​​ര്‍​ശി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.