ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി
Tuesday, November 20, 2018 2:21 AM IST
കൊ​​​ച്ചി : ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ നി​​​രോ​​​ധ​​​നാ​​​ജ്ഞ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കൊ​​​ച്ചി പെ​​​രു​​​ന്പ​​​ട​​​പ്പ് സ്വ​​​ദേ​​​ശി നൗ​​​ഷാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി. ശ​​​ബ​​​രി​​​മ​​​ല ദ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ചാ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​ൽ നി​​​ന്ന് ജി​​​ല്ലാ ക​​​ള​​​ക്ട​​​റെ​​​യും പോ​​​ലീ​​​സി​​​നെ​​​യും ത​​​ട​​​യ​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഹ​​​ർ​​​ജി അ​​​ടു​​​ത്ത ദി​​​വ​​​സം പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും. ഭ​​​ക്ത​​​ർ​​​ക്ക് ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ മ​​​തി​​​യാ​​​യ സ​​​മ​​​യം ത​​​ങ്ങാ​​​നു​​​ള്ള അ​​​വ​​​സ​​​രം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​യി​​​ലെ ഇ​​​ട​​​ക്കാ​​​ല ആ​​​വ​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.