ശ​ബ​രി​മ​ല​യി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്തു
ശ​ബ​രി​മ​ല​യി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്തു
Monday, November 19, 2018 1:26 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​വ​രെ ഇ​ന്ന​ലെ രാ​ത്രി അ​റ​സ്റ്റ് ചെ​യ്തു. സ​ന്നി​ധാ​ന​ത്ത് ന​ട​യ​ട​ച്ച​ശേ​ഷം ഭ​ക്ത​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള പോ​ലീ​സ് ശ്ര​മ​ത്തി​നെ​തി​രേ നാ​മ​ജ​പം ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ച​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ന​ട​പ്പ​ന്ത​ലി​ൽ സം​ഘ​ടി​ച്ച​വ​രെ​യും മാ​ളി​ക​പ്പു​റ​ത്തു വി​രി​വ​ച്ച​വ​രെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.