കെ.​ സു​രേ​ന്ദ്ര​നെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ൽ എ​ത്തി​ച്ചു
കെ.​ സു​രേ​ന്ദ്ര​നെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ൽ എ​ത്തി​ച്ചു
Monday, November 19, 2018 1:26 AM IST
കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര: ശ​​​​ബ​​​​രി​​​​മ​​​​ല യാ​​​​ത്ര​​​​ക്കി​​​​ടെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും കോ​​​​ട​​​​തി 14 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്ത ബി ​​​​ജെ പി ​​​​സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ . ​​​​സു​​​​രേ​​​​ന്ദ്ര​​​​നെ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തോ​​​​ടെ കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര സ്പെ​​​​ഷ​​​​ൽ സ​​​​ബ് ജ​​​​യി​​​​ലി​​​​ൽ എ​​​​ത്തി​​​​ച്ചു.

ക​​​​ന​​​​ത്ത പോ​​​​ലീ​​​​സ് സു​​​​ര​​​​ക്ഷ​​​​യി​​​​ലാ​​​​ണ് സു​​​​രേ​​​​ന്ദ്ര​​​​നെ കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്. സു​​​​രേ​​​​ന്ദ്ര​​​​നെ കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര സ​​​​ബ് ജ​​​​യി​​​​ലി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത​​​​റി​​​​ഞ്ഞ് നി​​​​ര​​​​വ​​​​ധി സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ പ്ര​​​​വ​​​​ർ​​​​ത്ത​​​ക​​​​ർ അ​​​വി​​​​ടെ ത​​​​ടി​​​​ച്ചു കൂ​​​​ടി. എ​​​​ന്നാ​​​​ൽ സു​​​​രേ​​​​ന്ദ്ര​​​​ന്‍റെ സ​​​​മീ​​​​പം എ​​​​ത്താ​​​​ൻ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ പോ​​​​ലീ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ല്ല. ജ​​​​യി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി അ​​​​രമ​​​​ണി​​​​ക്കൂറി​​​​നു​​​​ള്ളി​​​​ൽ പ​​​​ത്ത​​​​നംതി​​​​ട്ട പോ​​​​ലീ​​​​സ് മ​​​​ട​​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.