പോ​ലീ​സു​കാ​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തി​ൽ ഡി​ജി​പി​ക്ക് അ​തൃ​പ്തി
പോ​ലീ​സു​കാ​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തി​ൽ ഡി​ജി​പി​ക്ക് അ​തൃ​പ്തി
Monday, November 19, 2018 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഡ്യൂ​​​ട്ടി​​​ക്കെ​​​ത്തു​​​ന്ന പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യം ഒ​​​രു​​​ക്കാ​​​ത്ത​​​തി​​​ൽ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​ക്ക് അ​​​തൃ​​​പ്തി. കു​​​ടി​​​വെ​​​ള്ള​​​വും ശൗ​​​ചാ​​​ലയ​​​വും അ​​​ട​​​ക്ക​​​മു​​​ള്ള സൗ​​​ക​​​ര്യം ഒ​​​രു​​​ക്കാ​​​ത്ത​​​തി​​​ലു​​​ള്ള അ​​​തൃ​​​പ്തി സ​​​ർ​​​ക്കാ​​​രി​​​നേ​​​യും തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​നേ​​​യും അ​​​റി​​​യി​​​ച്ച​​​ത​​​യാ​​​ണു സൂ​​​ച​​​ന.

ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യം ഒ​​​രു​​​ക്കു​​​മെ​​​ന്നു ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പ​​​ത്മ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലും വി​​​ഷ​​​യം ഡി​​​ജി​​​പി ഉ​​​ന്ന​​​യി​​​ച്ച​​​താ​​​യാ​​​ണു സൂ​​​ച​​​ന.


അ​​​തേ​​​സ​​​മ​​​യം, ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ യു​​​വ​​​തീപ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു തു​​​ലാ​​​മാ​​​സ പൂ​​​ജ​​​യു​​​ടെ സ​​​മ​​​യ​​​ത്തും ചി​​​ത്തി​​​ര ആ​​​ട്ട വി​​​ശേ​​​ഷ​​​ത്തി​​​ലും അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​വ​​​രെ ക​​​രു​​​ത​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പോ​​​ലീ​​​സ് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ല​​​ട​​​ക്കം നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​താ​​​യാ​​​ണു വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.