ശ​ബ​രി​മ​ല​യി​ല്‍ സ​ര്‍​ക്കാർ-ബി​ജെ​പി​ ഒ​ത്തുകളി: ചെന്നിത്തല
ശ​ബ​രി​മ​ല​യി​ല്‍ സ​ര്‍​ക്കാർ-ബി​ജെ​പി​ ഒ​ത്തുകളി: ചെന്നിത്തല
Monday, November 19, 2018 12:53 AM IST
തൃ​​​ശൂ​​​ര്‍: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ അ​​​നാ​​​വ​​​ശ്യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. തൃ​​​ശൂ​​​രി​​​ല്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​നാ​​​വ​​​ശ്യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ശ​​​ബ​​​രി​​​മ​​​ല​​​യെ ദു​​​ര്‍​ബ​​​ല​​​വും ദു​​​സ​​​ഹ​​​വു​​​മാ​​​ക്കു​​​ക​​​യാ​​​ണ്. സാ​​വ​​​കാ​​​ശ ഹ​​​ര്‍​ജി കൊ​​​ടു​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ യു​​​വ​​​തീ​​പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തി​​​ല്ലെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ ഉ​​​റ​​​പ്പു​​​ന​​​ല്‍​ക​​​ണ​​​മെ​​​ന്നും നി​​​യ​​​മം ലം​​​ഘി​​​ക്കാ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സി​​​ല്ലെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന​​​ത് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ​​​യും ഒ​​​ത്തു​​​ക​​​ളി​​​യാ​​​ണെന്നും ചെ​​​ന്നി​​​ത്ത​​​ല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.