ഭി​​​ന്ന​​​ശേ​​​ഷി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഡി​​​സം​​​ബ​​​ർ പ​​​ത്ത് വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം
Monday, November 19, 2018 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ച്ച് 2019 ലെ ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​ന്തി​​​മ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ഡി​​​സം​​​ബ​​​ർ 10 വ​​​രെ നീ​​​ട്ടി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.