പ​രീ​ക്ഷ​ക​ൾ മാ​റ്റി
പ​രീ​ക്ഷ​ക​ൾ മാ​റ്റി
Sunday, November 18, 2018 2:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന​​​ലെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന വി​​​വി​​​ധ പ​​​രീ​​​ക്ഷ​​​ക​​​ൾ ഹ​​​ർ​​​ത്താ​​​ലി​​​നെത്തു​​​ട​​​ർ​​​ന്ന് മാ​​​റ്റി​​​വ​​​ച്ചു. ഇ​​​ന്ന​​​ലെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി തു​​​ല്യ​​​താ പ​​​രീ​​​ക്ഷ ഈ ​​​മാ​​​സം 26ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ​​​ത്താം​​​ക്ലാസ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി തു​​​ല്യ​​​താ പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.


ശാസ്ത്ര ശില്പശാല

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ എ​​​സ്ഐ​​​ഇ​​​ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ ഗു​​​രു​​​വാ​​​യൂ​​​ർ ശ്രീ​​​കൃ​​​ഷ്ണ കോ​​​ള​​​ജ്, നാ​​​ട്ടി​​​ക എ​​​സ്എ​​​ൻ കോ​​​ള​​​ജ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എം​​​ജി കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ത്രി​​​ദി​​​ന ശാ​​​സ്ത്ര ശി​​​ല്പ​​​ശാ​​​ല ഇ​​​ന്നും നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.