ശ​ബ​രി​മ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തു കാ​ട്ടു​നീ​തി: ക​ർമസ​മി​തി
ശ​ബ​രി​മ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തു കാ​ട്ടു​നീ​തി: ക​ർമസ​മി​തി
Sunday, November 18, 2018 1:52 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ കാ​​​ട്ടു​​​നീ​​​തി​​​യാ​​​ണു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്നു ശ​​​ബ​​​രി​​​മ​​​ല ക​​​ർ​​​മ​​സ​​മി​​​തി. എ​​​ല്ലാ നി​​​യ​​​മ​​​ങ്ങ​​​ളും കാ​​​റ്റി​​​ൽ പ​​​റ​​​ത്തി​​​യാ​​​ണു കെ.​​​പി. ശ​​​ശി​​​ക​​​ല​​​യെ രാ​​​ത്രി​​​യി​​​ൽ മ​​​ര​​​ക്കൂ​​​ട്ട​​​ത്തി​​​ന​​​ടു​​​ത്തു​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തെ​​​ന്നു ക​​​ർ​​​മ​​സ​​​മി​​​തി ര​​​ക്ഷാ​​​ധി​​​കാ​​​രി സ്വാ​​​മി ചി​​​ദാ​​​ന​​​ന്ദ​​​പു​​​രി, അ​​​ധ്യ​​​ക്ഷ​​​ൻ ഗോ​​​വി​​​ന്ദ് കെ.​ ​​ഭ​​​ര​​​ത​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​ജെ.​​​ആ​​​ർ.​ കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.


സ്ത്രീ​​​ക​​​ളെ രാ​​​ത്രി​​​യി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ല്ലെ​​​ന്നി​​​രി​​​ക്കേ സ​​​ർ​​​ക്കാ​​​ർ അ​​​തൊ​​​ന്നും പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ അ​​​വ​​​രെ അ​​​റ​​​സ്റ്റു​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണു സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​ന്ന​​​ത്. നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.