പി​ണ​റാ​യിക്കു സ​മ​നി​ല തെ​റ്റി​: എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ
പി​ണ​റാ​യിക്കു സ​മ​നി​ല തെ​റ്റി​:  എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ
Sunday, November 18, 2018 1:52 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഇ​​​രു​​​മു​​​ടി​​​ക്കെ​​​ട്ടു​​​മാ​​​യി എ​​​ത്തി​​​യ കെ.​​​പി. ശ​​​ശി​​​ക​​​ല​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത് നീ​​ക്കി​​​യ​​​തു സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും പോ​​​ലീ​​​സി​​​നെ നി​​​യ​​​ന്ത്രി​​​ക്കേ​​​ണ്ട ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​കൂ​​​ടി​​​യാ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​മ​​​നി​​​ല തെ​​​റ്റി​​​യ ആ​​​ളെ​​​പ്പോ​​​ലെ പെ​​​രു​​​മാ​​​റു​​​ന്നു​​​വെ​​​ന്നും ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ളെ പ്ര​​​കോ​​​പി​​​പ്പി​​​ക്കാ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും അ​​ദ്ദേ​​ഹം പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


യൂ​​​ണി​​​ഫോ​​​മി​​​ൽ ഷൂ​​​വ​​​ട​​​ക്കം ധ​​​രി​​​ച്ചു ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ പോ​​ലീ​​സു​​കാ​​ർ നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന പു​​​തി​​​യ നി​​​ർ​​​ദേ​​​ശം കീ​​​ഴ്‌വ​​​ഴ​​​ക്ക​​​ങ്ങ​​​ളു​​ടെ ലം​​​ഘ​​നമാ​​ണ്. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ വി​​​രി​​​പ്പ് നി​​​രോ​​​ധി​​​ക്കാ​​​നും ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള അ​​​വ​​​ശ്യ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ രാ​​​ത്രി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​രു​​​തെ​​​ന്നു പ​​​റ​​​യാ​​​നും സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ല. ഡി​​​സം​​​ബ​​​ർ അ​​​ഞ്ചു മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ശ​​​ബ​​​രി​​​മ​​​ല ജ​​​ന​​​ജാ​​​ഗ്ര​​​താ​​​സ​​​ദ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.